ലാൻസ് നായിക് ചന്ദ്രശേഖറിന് നാട് വിടയേകി
ലാൻസ് നായിക് ചന്ദ്രശേഖറിന് നാട് വിടയേകി
Thursday, August 18, 2022 1:17 AM IST
ഡെ​​റാ​​ഡൂ​​ൺ: 1984ൽ ​​സി​​യാ​​ച്ചി​​നി​​ൽ ഹി​​മ​​പാ​​ത​​ത്തി​​ൽ മ​​രി​​ച്ച ലാ​​ൻ​​സ് നാ​​യി​​ക് ച​​ന്ദ്ര​​ശേ​​ഖ​​ർ ഹെ​​ർ​​ബോ​​ള​​യ്ക്കു ജ​​ന്മ​​നാ​​ട് വി​​ട ന​​ല്കി. 38 വ​​ർ​​ഷ​​ത്തി​​നു​​ശേ​​ഷം ശ​​നി​​യാ​​ഴ്ച​​യാ​​ണു ച​​ന്ദ്ര​​ശേ​​ഖ​​റി​​ന്‍റെ മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ത്തി​​യ​​ത്.

ഇ​​ന്ന​​ലെ മൃ​​ത​​ദേ​​ഹം വീ​​ട്ടി​​ലെ​​ത്തി​​ച്ചു. ഉ​​ത്ത​​രാ​​ഖ​​ണ്ഡ് മു​​ഖ്യ​​മ​​ന്ത്രി പു​​ഷ്ക​​ർ സിം​​ഗ് ധാ​​മി ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള പ്ര​​മു​​ഖ​​ർ ഇ​​ന്ന​​ലെ വീ​​ട്ടി​​ലെ​​ത്തി അ​​ന്ത്യോ​​പ​​ചാ​​രം അ​​ർ​​പ്പി​​ച്ചു. ച​​ന്ദ്ര​​ശേ​​ഖ​​റി​​ന്‍റെ ജീ​​വ​​ത്യാ​​ഗം എ​​ന്നും ഓ​​ർ​​മി​​ക്ക​​പ്പെ​​ടു​​മെ​​ന്നു ധാ​​മി പ​​റ​​ഞ്ഞു.


സി​​യാ​​ച്ച​​നി​​ൽ "മേ​​ഘ്ദൂ​​ത്'ഓ​​പ്പ​​റേ​​ഷ​​നി​​ടെ​​യാ​​യി​​രു​​ന്നു ച​​ന്ദ്ര​​ശേ​​ഖ​​ർ മ​​രി​​ച്ച​​ത്. പൂ​​ർ​​ണ സം​​സ്ഥാ​​ന ബ​​ഹു​​മ​​തി​​യോ​​ടെ റാ​​ണി​​ബാ​​ഗി​​ലെ ചി​​ത്ര​​ശി​​ല ഘ​​ട്ടി​​ൽ സം​​സ്കാ​​രം ന​​ട​​ന്നു. പെ​​ൺ​​മ​​ക്ക​​ൾ ചി​​ത​​യ്ക്കു തീ​​കൊ​​ളു​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.