ശിവമോഗയിൽ സംഘർഷാവസ്ഥ
Wednesday, August 17, 2022 1:58 AM IST
ശി​​​വ​​​മോ​​​ഗ: ഇ​​​രു​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ ത​​​മ്മി​​​ലു​​​ള്ള സം​​​ഘ​​​ർ​​​ഷ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ക​​​ർ​​​ണാ​​​ട​​​ക​​​ത്തി​​​ലെ ശി​​​വ​​​മോ​​​ഗ​​​യി​​​ൽ ക​​​ന​​​ത്ത പോ​​​ലീ​​​സ് സു​​​ര​​​ക്ഷ.

പ്ര​​​ദേ​​​ശ​​​ത്ത് അ​​​ധി​​​കൃ​​​ത​​​ർ തി​​​ങ്ക​​​ളാ​​​ഴ്ച മു​​​ത​​​ൽ 144 പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. വി.​​​ഡി. സ​​​വ​​​ർ​​​ക്ക​​​റി​​​ന്‍റെ​​​യും ടി​​​പ്പു​​​സു​​​ൽ​​​ത്താ​​​ന്‍റെ​​​യും ബാ​​​ന​​​റു​​​ക​​​ൾ ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​തി​​​നെ​​​ച്ചൊ​​​ല്ലി​​​യാ​​​ണ് സം​​​ഘ​​​ർ​​​ഷം ഉ​​​ട​​​ലെ​​​ടു​​​ത്ത​​​ത്. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് വ​​​സ്ത്ര​​​നി​​​ർ​​​മാ​​​ണ ക​​​ന്പ​​​നി​​​യി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ര​​​നാ​​​യ പ്രേം​​​സിം​​​ഗി​​​ന് കു​​​ത്തേ​​​റ്റി​​​രു​​​ന്നു.


കേ​​​സി​​​ൽ പ്ര​​​തി​​​സ്ഥാ​​​ന​​​ത്തു​​​ള്ള ചാ​​​ർ​​​ബി എ​​​ന്ന മു​​​ഹ​​​മ്മ​​​ദ് സാ​​​ബി​​​യെ അ​​​റ​​​സ്റ്റ് ചെ​​​യ്യാ​​​നെ​​​ത്തി​​​യ പോ​​​ലീ​​​സ് സം​​​ഘ​​​ത്തെ ഇ​​​യാ​​​ൾ ആ​​​ക്ര​​​മി​​​ച്ചു. തു​​​ട​​​ർ​​​ന്നു​​​ള്ള പോ​​​ലീ​​​സ് ന​​​ട​​​പ​​​ടി​​​യി​​​ൽ മു​​​ഹ​​​മ്മ​​​ദ് സാ​​​ബി​​​യു​​​ടെ കാ​​​ലി​​​നു വെ​​​ടി​​​യേ​​​റ്റു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.