കാഷ്മീരിൽ പോലീസുകാരനു വീരമൃത്യു
Monday, August 15, 2022 1:15 AM IST
ശ്രീനഗർ: കാഷ്മീരിലെ കുൽഗാമിൽ ഭീകരരുടെ ഗ്രനേഡ് ആക്രമണത്തിൽ ഒരു പോലീസുകാരൻ വീരമൃത്യു വരിച്ചു.
ശനിയാഴ്ച രാത്രി ഖായിമോ മേഖലയിലായിരുന്നു ആക്രമണം. താഹിർ ഖാൻ ആണു വീരമൃത്യു വരിച്ചത്. പൂഞ്ച് മെൻധർ സ്വദേശിയാണു താഹിർ ഖാൻ.