സോണിയയ്ക്കു വീണ്ടും കോവിഡ്
സോണിയയ്ക്കു വീണ്ടും കോവിഡ്
Sunday, August 14, 2022 1:05 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: കോ​​​ണ്‍ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ സോ​​​ണി​​​യ ഗാ​​​ന്ധി​​​ക്കു വീ​​​ണ്ടും കോ​​​വി​​​ഡ്. സോ​​​ണി​​​യ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​ണ്. ഇ​​​തു മൂ​​​ന്നാം ത​​​വ​​​ണ​​​യാ​​​ണ് സോ​​​ണി​​​യ​​​യ്ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്.

സോ​​​ണി​​​യ കോ​​​വി​​​ഡ് പോ​​​സി​​​റ്റീ​​​വ് ആ​​​ണെ​​​ന്നും നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ൽ ക​​​ഴി​​​യു​​​ക​​​യാ​​​ണെ​​​ന്നും കോ​​​ണ്‍ഗ്ര​​​സ് വ​​​ക്താ​​​വ് ജ​​​യ്റാം ര​​​മേ​​​ശ് അ​​​റി​​​യി​​​ച്ചു. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പ്രി​​​യ​​​ങ്ക ഗാ​​​ന്ധി​​​യ​​ട​​ക്കം ഏ​​​താ​​​നും കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​ക്ക​​​ൾ​​​ക്കും കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.