ഡൽഹിയിൽ അഞ്ചാമത് മങ്കി പോക്സ്
ഡൽഹിയിൽ അഞ്ചാമത്  മങ്കി പോക്സ്
Sunday, August 14, 2022 1:05 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഡ​​​ൽ​​​ഹി​​​യി​​​ൽ അ​​​ഞ്ചാ​​​മ​​​ത് ഒ​​​രാ​​​ൾ​​​ക്കു കൂ​​​ടി മ​​​ങ്കി പോ​​​ക്സ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഒ​​​രു മാ​​​സം മു​​​മ്പ് നൈ​​​ജീ​​​രി​​​യ​​​യി​​​ൽ യാ​​​ത്ര ചെ​​​യ്തു വ​​​ന്ന ആ​​​ഫ്രി​​​ക്ക​​​ൻ സ്വ​​​ദേ​​​ശി​​​യാ​​​യ യു​​​വ​​​തി​​​ക്കാ​​​ണ് രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്.

ഡ​​​ൽ​​​ഹി എ​​​ൽ​​​എ​​​ൻ​​​ജെ​​​പി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന യു​​​വ​​​തി വി​​​ദ​​​ഗ്ധ ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​ണ്. ഇ​​​തോ​​​ടെ രാ​​​ജ്യ​​​ത്ത് ആ​​​കെ പ​​​ത്തു പേ​​​ർ​​​ക്കാ​​​ണ് മ​​​ങ്കി പോ​​​ക്സ് സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. ഇ​​​തി​​​ൽ നാ​​​ലു പേ​​​ർ നി​​​ല​​​വി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്. ഒ​​​രാ​​​ൾ രോ​​​ഗ​​​മു​​​ക്തി നേ​​​ടി ആ​​​ശു​​​പ​​​ത്രി വി​​​ട്ടി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.