ജലീലിനെതിരേ ഡൽഹി പോലീസ് കമ്മീഷണർക്ക് പരാതി
ജലീലിനെതിരേ ഡൽഹി പോലീസ് കമ്മീഷണർക്ക് പരാതി
Sunday, August 14, 2022 1:05 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: കാ​​​ഷ്മീ​​​രി​​​നെ​​​ക്കു​​​റി​​​ച്ച് ഫേ​​​സ്ബു​​​ക്കി​​​ൽ വി​​​വാ​​​ദ പ​​​രാ​​​മ​​​ർ​​​ശം ന​​​ട​​​ത്തി​​​യ കെ.​​​ടി. ജ​​​ലീ​​​ലി​​​നെ​​​തി​​​രേ ഡ​​​ൽ​​​ഹി​​​യി​​​ൽ പ​​​രാ​​​തി. ബി​​​ജെ​​​പി പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ കൂ​​​ടി​​​യാ​​​യ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ ജി.​​​എ​​​സ്. മ​​​ണി​​​യാ​​​ണ് ഡ​​​ൽ​​​ഹി തി​​​ല​​​ക് മാ​​​ർ​​​ഗ് പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലും ഡ​​​ൽ​​​ഹി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്കും പ​​​രാ​​​തി ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

ര​​​ണ്ടു വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കി​​​ടെ ശ​​​ത്രു​​​ത ഉ​​​ണ്ടാ​​​ക്കാ​​​നു​​​തകു​​​ന്ന​​​താ​​​ണ് ജ​​​ലീ​​​ലി​​​ന്‍റെ ഫേ​​​സ് ബു​​​ക്ക് പോ​​​സ്റ്റ്. എം​​​എ​​​ൽ​​​എ​​​ക്കെ​​​തി​​​രേ രാ​​​ജ്യ​​​ദ്രോ​​​ഹ കു​​​റ്റം ചു​​​മ​​​ത്തി കേ​​​സെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്.


കെ.​​​ടി. ജ​​​ലീ​​​ൽ ന​​​ട​​​ത്തി​​​യ വി​​​വാ​​​ദ പ​​​രാ​​​മ​​​ർ​​​ശ​​​ത്തി​​​നെ​​​തി​​​രേ രൂ​​​ക്ഷ വി​​​മ​​​ർ​​​ശ​​​ന​​​വു​​​മാ​​​യി കേ​​​ന്ദ്ര പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി​​​കാ​​​ര്യ മ​​​ന്ത്രി പ്ര​​​ഹ്ളാ​​​ദ് ജോ​​​ഷി​​​യും രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​രു​​​ന്നു. രാ​​​ജ്യ​​​താ​​​ത്പ​​​ര്യ​​​ത്തി​​​ന് എ​​​തി​​​രാ​​​യാ​​​ണ് കെ.​​​ടി. ജ​​​ലീ​​​ൽ സം​​​സാ​​​രി​​​ക്കു​​​ന്ന​​​ത്.

ഇ​​​ങ്ങ​​​നെ​​​യാ​​​ണ് സം​​​സാ​​​രി​​​ക്കു​​​ന്ന​​​തെ​​​ങ്കി​​​ൽ അ​​​വ​​​ർ രാ​​​ജ്യ​​​ദ്രോ​​​ഹി​​​ക​​​ളാ​​​ണെ​​​ന്നും കേ​​​ന്ദ്ര മ​​​ന്ത്രി പ​​​റ​​​ഞ്ഞു. കേ​​​ര​​​ള സ​​​ർ​​​ക്കാ​​​ർ ഇ​​​തി​​​ൽ ശ​​​ക്ത​​​മാ​​​യ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.