പവൻ കെ. വർമ തൃണമൂൽ വിട്ടു
പവൻ കെ. വർമ തൃണമൂൽ വിട്ടു
Saturday, August 13, 2022 2:59 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: മു​​​തി​​​ർ​​​ന്ന നേ​​​താ​​​വ് പ​​​വ​​​ൻ കെ. ​​​വ​​​ർ​​​മ തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് വി​​​ട്ടു. രാ​​​ജി​​​ക്ക​​​ത്ത് പാ​​​ർ​​​ട്ടി അ​​​ധ്യ​​​ക്ഷ മ​​​മ​​​ത ബാ​​​ന​​​ർ​​​ജി​​​ക്കു കൈ​​​മാ​​​റി.

ബി​​​ജെ​​​പി ബ​​​ന്ധം ഉ​​​പേ​​​ക്ഷി​​​ച്ച് നി​​​തീ​​​ഷ്കു​​​മാ​​​ർ മ​​​ഹാ​​​സ​​​ഖ്യ​​​ത്തി​​​ലേ​​​ക്കു മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണു പ​​​വ​​​ൻ കെ. ​​​വ​​​ർ​​​മ തൃ​​​ണ​​​മൂ​​​ൽ വി​​​ട്ട​​​ത്. ജെ​​​ഡി-​​​യു​​​വി​​​ൽ​​​നി​​​ന്നാ​​​ണ് വ​​​ർ​​​മ തൃ​​​ണ​​​മൂ​​​ലി​​​ലെ​​​ത്തി​​​യ​​​ത്.


പൗ​​​ര​​​ത്വ നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി​​​യെ എ​​​തി​​​ർ​​​ത്ത​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് 2020ൽ ​​​പ​​​വ​​​ൻ കെ. ​​​വ​​​ർ​​​മ​​​യെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ത​​​ന്ത്ര​​​ജ്ഞ​​​ൻ പ്ര​​​ശാ​​​ന്ത് കി​​​ഷോ​​​റി​​​നെ​​​യും ജെ​​​ഡി-​​​യു​​​വി​​​ൽ​​​നി​​​ന്ന് പു​​​റ​​​ത്താ​​​ക്കി​​​യി​​​രു​​​ന്നു. മു​​​ൻ ഐ​​​എ​​​എ​​​സ് ഓ​​​ഫീ​​​സ​​​റാ​​​യ വ​​​ർ​​​മ എ​​​ഴു​​​ത്തു​​​കാ​​​ര​​​നു​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.