വിലക്കയറ്റത്തിനെതിരേ കോണ്‍ഗ്രസ് രാജ്യവ്യാപക തുടർ പ്രക്ഷോഭത്തിന്
വിലക്കയറ്റത്തിനെതിരേ കോണ്‍ഗ്രസ് രാജ്യവ്യാപക തുടർ പ്രക്ഷോഭത്തിന്
Friday, August 12, 2022 1:08 AM IST
ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ

ന്യൂ​ഡ​ൽ​ഹി: വി​ല​ക്ക​യ​റ്റ​ത്തി​നെ​തി​രേ കോ​ണ്‍ഗ്ര​സ് രാ​ജ്യ​വ്യാ​പ​ക തു​ട​ർ പ്ര​ക്ഷോ​ഭ​ത്തി​ന്. എ​ല്ലാ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും ച​ന്ത​ക​ളു​ടെ മു​ന്നി​ലാ​യി ബു​ധ​നാ​ഴ്ച മു​ത​ൽ 23 വ​രെ പൊ​തു​ജ​ന​ങ്ങ​ളു​മാ​യി സം​വ​ദി​ക്കു​ന്ന പ്ര​തി​ഷേ​ധ യോ​ഗ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് എ​ഐ​സി​സി വ​ക്താ​വും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ ജ​യ്റാം ര​മേ​ശ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളു​ടെ സ​മാ​പ​നം കു​റി​ച്ചു ഡ​ൽ​ഹി രാം​ലീ​ല മൈ​താ​നി​യി​ൽ 28ന് ​വി​ല​ക്ക​യ​റ്റ​ത്തി​നെ​തി​രേ ജ​ന​കീ​യ യു​ദ്ധ​മെ​ന്ന നി​ല​യി​ൽ "മെ​ഹ​ൻ​ഗാ​യി പ​ർ ഹ​ല്ല ബോ​ൽ’ - എ​ന്ന പേ​രി​ൽ വ​ൻ റാ​ലി ന​ട​ത്തും. രാ​ഹു​ൽ ഗാ​ന്ധി അ​ട​ക്കം കോ​ണ്‍ഗ്ര​സി​ന്‍റെ മു​തി​ർ​ന്ന നേ​താ​ക്ക​ൾ റാ​ലി​യി​ൽ പ്ര​സം​ഗി​ക്കും. ഇ​തേ ദി​വ​സം സം​സ്ഥാ​ന​ങ്ങ​ളി​ൽ "മെ​ഹ​ൻ​ഗാ​യി പ​ർ ഹ​ല്ല ബോ​ൽ- ച​ലോ ദി​ല്ലി' റാ​ലി​ക​ളും സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് കോ​ണ്‍ഗ്ര​സ് വ​ക്താ​വ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ അ​ഞ്ചു മു​ത​ൽ രാ​ഹു​ൽ ഗാ​ന്ധി, പ്രി​യ​ങ്ക വ​ദ്ര, എം​പി​മാ​ർ എ​ന്നി​വ​ർ ഡ​ൽ​ഹി​യി​ൽ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി അ​റ​സ്റ്റു വ​രി​ച്ച​തി​ന്‍റെ തു​ട​ർ​ച്ച​യാ​ണ് സ​മ​ര​പ​രി​പാ​ടി​ക​ൾ.


മോ​ദി സ​ർ​ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ളാ​ണ് രൂ​ക്ഷ​മാ​യ വി​ല​ക്ക​യ​റ്റ​ത്തി​നു കാ​ര​ണ​മെ​ന്ന് ജ​യ്റാം കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.