കോണ്‍ഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് 21ന്
കോണ്‍ഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് 21ന്
Thursday, August 11, 2022 1:43 AM IST
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് 21ന്. ​രാ​ഹു​ൽ ഗാ​ന്ധി മ​ത്സ​രി​ക്കു​മോ​യെ​ന്ന് ഇ​പ്പോ​ൾ വ്യ​ക്ത​മ​ല്ല. ഗാ​ന്ധി കു​ടും​ബ​ത്തി​ന് വെ​ളി​യി​ൽനി​ന്നു​ള്ള നേ​താ​വി​ന് അ​ധ്യ​ക്ഷസ്ഥാ​നം ന​ൽ​കു​ന്ന​തി​നു​ള്ള ച​ർ​ച്ച​ക​ൾപു​രോ​ഗ​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​ന്തി​മ തീ​രു​മാ​ന​മായിട്ടി​ല്ല.

രാ​ഹു​ൽ ഗാ​ന്ധി ഉ​ൾ​പ്പെ​ടെ​യു​ള്ള കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ൾ സെ​പ്റ്റം​ബ​ർ ഏ​ഴി​ന് ആ​രം​ഭി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ യാ​ത്ര​യു​ടെ തി​ര​ക്കു​ക​ളി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.