ശൗര്യചക്ര പുരസ്കാര ജേതാവിന്‍റെ കൊലപാതകം: സൂത്രധാരൻ പിടിയിൽ
ശൗര്യചക്ര പുരസ്കാര ജേതാവിന്‍റെ കൊലപാതകം: സൂത്രധാരൻ പിടിയിൽ
Wednesday, August 10, 2022 1:13 AM IST
ച​​​​ണ്ഡി​​​​ഗ​​​​ഡ്: ശൗ​​​​ര്യ​​​​ച​​​​ക്ര പു​​​​ര​​​​സ്കാ​​​​ര​​​​ജേ​​​​താ​​​​വ് ബ​​​​ൽ​​​​വീ​​​​ന്ദ​​​​ർ സിം​​​​ഗ് സ​​​​ന്ധു​​​​വി​​​​ന്‍റെ കൊ​​​ല​​​പാ​​​ത​​​കം ആ​​​സൂ​​​ത്ര​​​ണം​​​ചെ​​​യ്ത​​​യാ​​​ളു​​​ൾ​​​പ്പെ​​​ടെ മൂ​​​ന്നു​​​പേ​​​രെ അ​​​റ​​​സ്റ്റ്ചെ​​​യ്ത​​​താ​​​യി പ​​​​ഞ്ചാ​​​​ബ് പോ​​​​ലീ​​​​സ്.​ മു​​​ഖ്യ​​​സൂ​​​ത്ര​​​ധാ​​​ര​​​നാ​​​യ ബാ​​​​ബ എ​​​​ന്ന​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന ഗൗ​​​​രീ​​​​ന്ദ​​​​ർ സിം​​​​ഗി​​​​നെ ത​​​​ര​​​​ൻ​​​​ത​​​​ര​​​​ൻ ജി​​​​ല്ല​​​​യി​​​​ൽനി​​​​ന്ന് അ​​​റ​​​സ്റ്റ്ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് പ​​​ഞ്ചാ​​​ബ് ഡി​​​ജി​​​പി ഗൗ​​​ര​​​വ് യാ​​​ദ​​​വ് പ​​​റ​​​ഞ്ഞു.


സ​​​​ഹാ​​​​യി​​​​ക​​​​ളാ​​​​യ കാ​​​​ല എ​​​​ന്ന സ​​​​ന്ദീ​​​​പ് സിം​​​​ഗ്, റ​​​​ൺ​​​​ദാ​​​​വ എ​​​​ന്ന​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന ഗു​​​​ർ​​​​പ്രീ​​​​ത് സിം​​​​ഗ് എ​​​​ന്നി​​​​വ​​​​രെ​​​യും പി​​​ടി​​​കൂ​​​ടി. ഒ​​​​രു ഹാ​​​​ൻ​​​​ഡ്ഗ്ര​​​​നേ​​​​ഡും ആ​​​​ർ​​​​ഡി​​​​എ​​​​ക്സ് ഘ​​​​ടി​​​​പ്പി​​​​ച്ച സ്ഫോ​​​​ട​​​​ക​​​​വ​​​​സ്തു​​​​വും പി​​​​സ്റ്റ​​​​ലു​​​​ക​​​​ളും പ​​​​ണ​​​​വും പി​​​ടി​​​ച്ചെ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.