15 വരെ പോസ്റ്റ്ഓഫീസുകള്‍ എല്ലാദിവസവും
15 വരെ പോസ്റ്റ്ഓഫീസുകള്‍ എല്ലാദിവസവും
Tuesday, August 9, 2022 2:07 AM IST
ന്യൂ​​​ഡ​​​ല്‍ഹി: സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​ന്‍റെ എ​​​ഴു​​​പ​​​ത്തി​​​യ​​​ഞ്ചാം വാ​​​ര്‍ഷി​​​കാ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ള്ള "ഹ​​​ര്‍ ഘ​​​ര്‍ തി​​​രം​​​ഗ' പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നു ദേ​​​ശീ​​​യ​​​പ​​​താ​​​കക​​​ള്‍ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​ന് രാ​​​ജ്യ​​​ത്തെ മു​​​ഴു​​​വ​​​ന്‍ പോ​​​സ്റ്റ്ഓ​​​ഫീ​​​സു​​​ക​​​ളും സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​നം​​​വ​​​രെ മു​​​ട​​​ക്കി​​​മി​​​ല്ലാ​​​തെ പ്ര​​​വ​​​ര്‍ത്തി​​​ക്കും.


ഡെ​​​ലി​​​വ​​​റി പോ​​​സ്റ്റ് ഓ​​​ഫീ​​​സു​​​ക​​​ള്‍ ഉ​​​ള്‍പ്പെ​​​ടെ എ​​​ല്ലാ​​​ദി​​​വ​​​സ​​​വും പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​മെ​​​ന്നു വാ​​​ര്‍ത്താ​​​വി​​​നി​​​മ​​​യ മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു. ഇ​​​ന്നും 14 നും ​​​കു​​​റ​​​ഞ്ഞ​​​ത് കൗ​​​ണ്ട​​​റി​​​ലൂ​​​ടെ​​​യെ​​​ങ്കി​​​ലും ദേ​​​ശീ​​​യ​​​പ​​​താ​​​ക​​​ള്‍ ന​​​ല്‍കണ​​​മെ​​​ന്നും നി​​​ര്‍ദേ​​​ശ​​​മു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.