മഹാരാഷ്‌ട്ര മന്ത്രിസഭാ വികസനം ഇന്ന്
മഹാരാഷ്‌ട്ര മന്ത്രിസഭാ വികസനം ഇന്ന്
Tuesday, August 9, 2022 2:07 AM IST
മും​​ബൈ: മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ലെ ഏ​​ക്നാ​​ഥ് ഷി​​ൻ​​ഡെ മ​​ന്ത്രി​​സ​​ഭ ഇ​​ന്നു വി​​ക​​സി​​പ്പി​​ക്കും. ഷി​​ൻ​​ഡെ​​യും ഉ​​പ​​മു​​ഖ്യ​​മ​​ന്ത്രി ദേ​​വേ​​ന്ദ്ര ഫ​​ഡ്നാ​​വി​​സും അ​​ധി​​കാ​​ര​​മേ​​റ്റ് 40 ദി​​വ​​സ​​ത്തി​​നു​​ശേ​​ഷ​​മാ​​ണു മ​​ന്ത്രി​​സ​​ഭ വി​​ക​​സി​​പ്പി​​ക്കു​​ന്ന​​ത്. ഇ​​ന്ന് 12 മ​​ന്ത്രി​​മാ​​ർ സ​​ത്യ​​പ്ര​​തി​​ജ്ഞ ചെ​​യ്യു​​മെ​​ന്നാ​​ണു സൂ​​ച​​ന.

ഷി​​ൻ​​ഡെ​​പ​​ക്ഷ​​ത്തെ 40 വി​​മ​​ത​​രും മ​​ന്ത്രി​​സ്ഥാ​​ന​​മോ​​ഹി​​ക​​ളാ​​ണ്. ഇ​​വ​​രി​​ൽ അ​​ഞ്ചു പേ​​ർ​​ക്കാ​​ണ് ആ​​ദ്യ ഘ​​ട്ടം മ​​ന്ത്രി​​സ്ഥാ​​നം ല​​ഭി​​ക്കു​​ക​​യെ​​ന്നാ​​ണു റി​​പ്പോ​​ർ​​ട്ട്. ഷി​​ൻ​​ഡെ​​പ​​ക്ഷ​​ത്തു​​നി​​ന്ന് ഭ​​ര​​ത് ഗോ​​ഗാ​​വാ​​ലെ, ശം​​ഭു​​രാ​​ജ് ദേ​​ശാ​​യി എ​​ന്നി​​വ​​രും ബി​​ജെ​​പി​​യി​​ൽ​​നി​​ന്ന് പാ​​ർ​​ട്ടി സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ച​​ന്ദ്ര​​കാ​​ന്ത് പാ​​ട്ടീ​​ൽ, സു​​ധീ​​ർ മു​​ൻ​​ഗ​​ന്തി​​വാ​​ർ, ഗി​​രീ​​ഷ് മ​​ഹാ​​ജ​​ൻ, രാ​​ധാ​​കൃ​​ഷ്ണ വി​​ഖേ പാ​​ട്ടീ​​ൽ, സു​​രേ​​ഷ് ഖാ​​ദെ, അ​​തു​​ൽ സാ​​വേ എ​​ന്നി​​വ​​രും മ​​ന്ത്രി​​മാ​​രു​​മാ​​കു​​മെ​​ന്നാ​​ണു സൂ​​ച​​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.