ജമ്മുവിൽ പാറക്കല്ല് വീണ് രണ്ടു തീർഥാടകർ മരിച്ചു
Tuesday, August 9, 2022 2:07 AM IST
ജ​​​മ്മു: ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ലെ റി​​​യാ​​​സി ജി​​​ല്ല​​​യി​​​ൽ ശി​​​വ ഖോ​​​രി ക്ഷേ​​​ത്ര​​​ത്തി​​​നു സ​​​മീ​​​പം ക്യൂ​​​വി​​​ൽ​​​നി​​​ന്ന​​​വ​​​ർ​​​ക്കു​​​മേ​​​ൽ പാ​​​റ​​​ക്ക​​​ല്ല് പ​​​തി​​​ച്ച് ര​​​ണ്ടു പേ​​​ർ മ​​​രി​​​ച്ചു.

ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നി​​​നാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. മ​​​രി​​​ച്ച​​​വ​​​ർ ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് , ജ​​​മ്മു സ്വ​​​ദേ​​​ശി​​​ക​​​ളാ​​​ണ്. പ​​​രി​​​ക്കേ​​​റ്റ ഒ​​​രാ​​​ളു​​​ടെ നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​ണ്. വ​​​ട​​​ക്ക​​​ൻ ജ​​​മ്മു​​​വി​​​ലെ ഈ ​​​ശി​​​വ​​​ക്ഷേ​​​ത്ര​​​ത്തി​​​ൽ വാ​​​ർ​​​ഷി​​​ക തീ​​​ർ​​​ഥാ​​​ട​​​ന​​​വേ​​​ള​​​യി​​​ൽ ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നു ഭ​​​ക്ത​​​രാ​​​ണ് എ​​​ത്തു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.