എസ്എസ്എൽവി ദൗത്യം പരാജയം, ഉപഗ്രഹങ്ങൾ തെറ്റായ ഭ്രമണപഥത്തിൽ
എസ്എസ്എൽവി ദൗത്യം പരാജയം, ഉപഗ്രഹങ്ങൾ തെറ്റായ ഭ്രമണപഥത്തിൽ
Monday, August 8, 2022 1:05 AM IST
ശ്രീ​​​​​​ഹ​​​​​​രി​​​​​​ക്കോ​​​​​​ട്ട: ഇ​​​​​​ന്ത്യ​​​​​​യു​​​​​​ടെ ഹ്ര​​​​​​സ്വ​​​​​​ദൂ​​​​​​ര ഉ​​​​​​പ​​​​​​ഗ്ര​​​​​​ഹ വി​​​​​​ക്ഷേ​​​​​​പ​​​​​​ണ പേ​​​​​​ട​​​​​​ക​​​​​​മാ​​​​​​യ എ​​​​​​സ്എ​​​​​​സ്എ​​​​​​ൽ​​​​​​വി​​​​​​യു​​​​​​ടെ പ്ര​​​​​​ഥ​​​​​​മദൗത്യം പ​​​​​​രാ​​​​​​ജ​​​​​​യ​​​​​​പ്പെ​​​​​​ട്ടു. 135 കി​​​​​ലോ​​​​​ഗ്രാം ഭാ​​​​​ര​​​​​മു​​​​​ള്ള ഭൗ​​​​​​മ​​​​​​നി​​​​​​രീ​​​​​​ക്ഷ​​​​​​ണ ഉ​​​​​​പ​​​​​​ഗ്ര​​​​​​ഹം ഇ​​​​​​ഒ​​​​​​എ​​​​​​സ്-02, വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി​​​​​​ക​​​​​​ൾ വി​​​​​​ക​​​​​​സി​​​​​​പ്പി​​​​​​ച്ച എ​​​​​ട്ടു കി​​​​​ലോ​​​​​ഗ്രാം ഭാ​​​​​ര​​​​​മു​​​​​ള്ള ആ​​​​​​സാ​​​​​​ദി സാ​​​​​​റ്റ് ഉ​​​​​​പ​​​​​​ഗ്ര​​​​​​ഹം എ​​​​​​ന്നി​​​​​​വ​​​​​​യാ​​​​​​ണ് ശ്രീ​​​​​ഹ​​​​​രി​​​​​ക്കോ​​​​​ട്ട​​​​​യി​​​​​ൽ​​​​​നി​​​​​ന്നു വി​​​​​ക്ഷേ​​​​​പി​​​​​ച്ച എ​​​​​​സ്എ​​​​​​സ്എ​​​​​​ൽ​​​​​​വി-​​​​​​ഡി1 പേ​​​​​​ട​​​​​​ക​​​​​​ത്തി​​​​​​ലു​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്ന​​​​​​ത്.​ ഇ​​​​​ന്ന​​​​​ലെ രാ​​​​​വി​​​​​ലെ 9.18നാ​​​​​യി​​​​​രു​​​​​ന്നു വി​​​​​ക്ഷേ​​​​​പ​​​​​ണം.

സെ​​​​​​ൻ​​​​​​സ​​​​​​ർ ത​​​​​​ക​​​​​​രാ​​​​​​ർ​​​​​​മൂ​​​​​​ലം ഉ​​​​​​പ​​​​​​ഗ്ര​​​​​​ഹ​​​​​​ങ്ങ​​​​​​ൾ തെ​​​​​​റ്റാ​​​​​​യ ഭ്ര​​​​​​മ​​​​​​ണ​​​​​​പ​​​​​​ഥ​​​​​​ത്തി​​​​​​ലാ​​​​​​ണ് എ​​​​​​ത്തി​​​​​​യ​​​​​​തെ​​​​​​ന്നും ഉ​​​​​​പ​​​​​​ഗ്ര​​​​​​ഹ​​​​​​ങ്ങ​​​​​​ൾ വീ​​​​​​ണ്ടെ​​​​​​ടു​​​​​​ത്ത് പു​​​​​​ന​​​​​​രു​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ക്കാ​​​​​​നാ​​​​​​വി​​​​​​ല്ലെ​​​​​​ന്നും ഇ​​​​​​സ്രോ ചെ​​​​​യ​​​​​ർ​​​​​മാ​​​​​ൻ ഡോ. ​​​​​സോ​​​​​മ​​​​​നാ​​​​​ഥ് പ​​​​​റ​​​​​ഞ്ഞു. പ​​​​​​രാ​​​​​​ജ​​​​​​യ​​​​​​കാ​​​​​​ര​​​​​​ണം ക​​​​​​ണ്ടെ​​​​​​ത്താ​​​​​​ൻ വി​​​​​​ദ​​​​​​ഗ്ധ ക​​​​​​മ്മി​​​​​​റ്റി​​​​​​യെ നി​​​​​​യോ​​​​​​ഗി​​​​​​ച്ച​​​​​താ​​​​​യും എ​​​​​​സ്എ​​​​​​സ്എ​​​​​​ൽ​​​​​​വി​​​​​​യു​​​​​​ടെ അ​​​​​​ടു​​​​​​ത്ത ദൗ​​​​​​ത്യം എ​​​​​​സ്എ​​​​​​സ്എ​​​​​​ൽ​​​​​​വി-​​​​​​ഡി2 ഉ​​​​​​ട​​​​​​നു​​​​​​ണ്ടാ​​​​​​വു​​​​​​മെ​​​​​​ന്നും ഡോ. ​​​​​സോ​​​​​മ​​​​​നാ​​​​​ഥ് പ​​​​​റ​​​​​ഞ്ഞു.


രാ​​​​​ജ്യം സ്വാ​​​​​ത​​​​​ന്ത്ര്യ​​​​​ത്തി​​​​​ന്‍റെ 75-ാംവാ​​​​​ർ​​​​​ഷി​​​​​കം ആ​​​​​ഘോ​​​​​ഷി​​​​​ക്കു​​​​​ന്ന​​​​​വേ​​​​​ള​​​​​യി​​​​​ൽ 75 സ്കൂ​​​​​ളു​​​​​ക​​​​​ളി​​​​​ലെ 750 വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​നി​​​​​ക​​​​​ൾ രൂ​​​​​പ​​​​​ക​​​​​ല്പ​​​​​ന ചെ​​​​​യ്ത ഉ​​​​​പ​​​​​ക​​​​​ര​​​​​ണ​​​​​ങ്ങ​​​​​ള​​​​​ട​​​​​ങ്ങി​​​​​യ​​​​​താ​​​​​ണ് ആ​​​​​സാ​​​​​ദി​​​​​ സാ​​​​​റ്റ്. കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്നു ക​​​​​ണ്ണൂ​​​​​ർ കോ​​​​​ള​​​​​യാ​​​​​ട് സെ​​​​​ന്‍റ് കോ​​​​​ർ​​​​​ണേ​​​​​ലി​​​​​യൂ​​​​​സ് സ്കൂ​​​​​ളി​​​​​ലെ വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ ഇ​​​​​സ്രോ ദൗ​​​​​ത്യ​​​​​ത്തി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.