ജയിലിലുള്ള എംപിയെ കുറ്റവിമുക്തനാക്കി
ജയിലിലുള്ള എംപിയെ കുറ്റവിമുക്തനാക്കി
Sunday, August 7, 2022 2:08 AM IST
ന്യൂ​ഡ​ൽ​ഹി: മാ​ന​ഭം​ഗ​ക്കേ​സി​ൽ ആ​രോ​പ​ണ​വി​ധേ​യ​നാ​യ യു​പി​യി​ലെ ലോ​ക്സ​ഭാം​ഗം അ​തു​ൽ റാ​യി​യെ വാ​രാ​ണ​സി കോ​ട​തി കു​റ്റ​വി​മു​ക്ത​നാ​ക്കി. പ​രാ​തി​ക്കാ​രി​യാ​യ യു​വ​തി​യും പു​രു​ഷസു​ഹൃ​ത്തും തീ​പ്പൊ​ള്ള​ലേ​റ്റു മ​രി​ച്ച് ഒ​രു വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് കോ​ട​തി​വി​ധി.

എന്നാൽ 2019 മു​ത​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന അ​തു​ലി​നെ​തി​രേ മ​റ്റു കേ​സു​ക​ളു​ള്ള​തി​നാ​ൽ ജ​യി​ൽ മോ​ചി​ത​നാ​കി​ല്ല. കി​ഴ​ക്ക​ൻ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​ന്നു​ള്ള 24കാ​രി 2019ലാ​ണ് ബി​എ​സ്പി നേ​താ​വും എം​പി​യു​മാ​യ അ​തു​ൾ റാ​യി​ക്കെ​തി​രേ മാ​ന​ഭം​ഗ​ത്തി​ന് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. 2018ൽ ​വാ​രാ​ണ​സി​യി​ലെ വ​സ​തി​യി​ൽ വ​ച്ച് അ​തു​ൽ ത​ന്നെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യെ​ന്നാ​യി​രു​ന്നു പ​രാ​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.