പരാതിക്കാരിയുടെ പേരും ചിത്രവും വെളിപ്പെടുത്തിയ കേസിൽ ഹൈക്കോടതി നടപടി ശരിവച്ചു
പരാതിക്കാരിയുടെ പേരും ചിത്രവും വെളിപ്പെടുത്തിയ കേസിൽ ഹൈക്കോടതി നടപടി ശരിവച്ചു
Saturday, August 6, 2022 2:32 AM IST
ന്യൂ​ഡ​ൽ​ഹി: ബി​ഷ​പ് ഫ്രാ​ങ്കോ കേ​സി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കി​യ അ​പ്പീ​ൽ സു​പ്രീം​കോ​ട​തി ത​ള്ളി. പ​രാ​തി​ക്കാ​രി​യാ​യ ക​ന്യാ​സ്ത്രീ​യു​ടെ ചി​ത്ര​വും പേ​രും വെ​ളി​പ്പെ​ടു​ത്തി​യ കേ​സ് റ​ദ്ദാ​ക്കി​യ ഹൈ​ക്കോ​ട​തി ന​ട​പ​ടി സു​പ്രീംകോ​ട​തി ശ​രി​വ​ച്ചു.

ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ലെ ചി​ല ക​ണ്ടെ​ത്ത​ലു​ക​ളോ​ട് യോ​ജി​ക്കു​ന്നി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ടാ​ണ് സു​പ്രീം​കോ​ട​തി സ​ർ​ക്കാ​രി​ന്‍റെ അ​പ്പീ​ൽ ത​ള്ളി​യ​ത്. കു​റ​വി​ല​ങ്ങാ​ട് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലെ തു​ട​ർന​ട​പ​ടി​ക​ളാ​ണ് ഹൈ​ക്കോ​ട​തി നേ​ര​ത്തേ റ​ദ്ദാ​ക്കി​യ​ത്.

സി​സ്റ്റ​ർ അ​മ​ല, സി​സ്റ്റ​ർ ആ​നി റോ​സ് എ​ന്നി​വ​രാ​യി​രു​ന്നു കേ​സി​ലെ പ്ര​തി​ക​ൾ. അ​ഞ്ച് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​യ​ച്ച ഇ- ​മെ​യി​ലി​ൽ പ​രാ​തി​ക്കാ​രി​യാ​യ ക​ന്യാ​സ്ത്രീ​യു​ടെ ചി​ത്ര​ങ്ങ​ളും വി​വ​ര​ങ്ങ​ളും വെ​ളി​പ്പെ​ടു​ത്തി​യെ​ന്നാ​യി​രു​ന്നു കേ​സ്. എ​ന്നാ​ൽ, ഇ​ത് സ്വ​കാ​ര്യ​സം​ഭാ​ഷ​ണ​മാ​ണെ​ന്നു കാ​ട്ടി​യാ​ണ് ഹൈ​ക്കോ​ട​തി കേ​സ് റ​ദ്ദാ​ക്കി​യ​ത്. ഇ​തി​നെ​തി​രാ​യി അ​പ്പീ​ൽ പ​രി​ഗ​ണി​ച്ച ജ​സ്റ്റീ​സ് അ​ജ​യ് ര​സ്തോ​ഗി അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ഹ​ർ​ജി ത​ള്ളി​യെ​ങ്കി​ലും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ചി​ത്രം അ​യ​ച്ചു ന​ൽ​കി​യ​ത് സ്വ​കാ​ര്യ സം​ഭാ​ഷ​ണ​മാ​യി കാ​ണാ​നാ​കി​ല്ലെ​ന്ന് നി​രീ​ക്ഷി​ച്ചു.


ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ലെ ചി​ല ക​ണ്ടെ​ത്ത​ലു​ക​ളോ​ട് യോ​ജി​ക്കു​ന്നി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി വി​ശ​ദ​മാ​യ ഉ​ത്ത​ര​വി​റ​ക്കു​മെ​ന്നും ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. സം​സ്ഥാ​ന​ത്തി​ന്‍റെ വാ​ദം പ​രി​ഗ​ണി​ക്കു​ന്നു​ണ്ടെ​ങ്കി​ലും നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ കേ​സ് വീ​ണ്ടും തു​റ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.