എഐസിസി വക്താവ് ശ്രാവൺ ദസോജു പാർട്ടി വിട്ടു
എഐസിസി വക്താവ് ശ്രാവൺ ദസോജു പാർട്ടി വിട്ടു
Saturday, August 6, 2022 2:32 AM IST
ഹൈ​​ദ​​രാ​​ബാ​​ദ്: തെ​​ലു​​ങ്കാ​​ന​​യി​​ലെ കോ​​ൺ​​ഗ്ര​​സ് നേ​​താ​​വും എ​​ഐ​​സി​​സി വ​​ക്താ​​വു​​മാ​​യ ശ്രാ​​വ​​ൺ ദ​​സോ​​ജു പാ​​ർ​​ട്ടി വി​​ട്ടു. പി​​സി​​സി അ​​ധ്യ​​ക്ഷ​​ൻ എ. ​​രേ​​വ​​ന്ത് റെ​​ഡ്ഢി​​യു​​മാ​​യു​​ള്ള അ​​ഭി​​പ്രാ​​യ​​വ്യ​​ത്യാ​​സ​​മാ​​ണു പാ​​ർ​​ട്ടി വി​​ടാ​​ൻ കാ​​ര​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.