നിശബ്ദരാക്കാൻ സാധിക്കില്ല: രാഹുൽ
നിശബ്ദരാക്കാൻ സാധിക്കില്ല: രാഹുൽ
Friday, August 5, 2022 12:42 AM IST
ന്യൂ​ഡ​ൽ​ഹി: താ​ന​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷ​നേ​താ​ക്ക​ളെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കി നി​ശ​ബ്ദ​രാ​ക്കാ​നു​ള്ള മോ​ദി- അ​മി​ത് ഷാ ​കൂ​ട്ടു​കെ​ട്ടി​ന്‍റെ ത​ന്ത്രം വി​ല​പ്പോ​കി​ല്ലെ​ന്ന് കോ​ണ്‍ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. നാ​ഷ​ണ​ൽ ഹെ​റാ​ൾ​ഡ് കേ​സി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് യം​ഗ് ഇ​ന്ത്യ ലി​മി​റ്റ​ഡി​ന്‍റെ ഡ​ൽ​ഹി ഓ​ഫീ​സ് മു​ദ്ര വ​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് രാ​ഹു​ലിന്‍റെ പ്ര​തി​ക​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.