ബംഗാളിൽ ബാബുൽ സുപ്രിയോ അടക്കം ഒന്പതു പുതിയ മന്ത്രിമാർ
ബംഗാളിൽ ബാബുൽ സുപ്രിയോ അടക്കം ഒന്പതു പുതിയ മന്ത്രിമാർ
Thursday, August 4, 2022 1:20 AM IST
കോ​​ൽ​​ക്ക​​ത്ത: ബം​​ഗാ​​ളി​​ൽ മു​​ൻ കേ​​ന്ദ്ര​​മ​​ന്ത്രി ബാ​​ബു​​ൽ സു​​പ്രി​​യോ അ​​ട​​ക്കം ഒ​​ന്പ​​തു പു​​തി​​യ മ​​ന്ത്രി​​മാ​​ർ ഇ​​ന്ന​​ലെ സ​​ത്യ​​പ്ര​​തി​​ജ്ഞ ചെ​​യ്തു. രാ​​ജ്ഭ​​വ​​നി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ ഗ​​വ​​ർ​​ണ​​ർ എ​​ൽ. ഗ​​ണേ​​ശ​​ൻ സ​​ത്യ​​വാ​​ച​​കം ചൊ​​ല്ലി​​ക്കൊ​​ടു​​ത്തു.

സ്നേ​​ഹാ​​ശി​​ഷ് ച​​ക്ര​​വ​​ർ​​ത്തി, പാ​​ർ​​ഥ ഭൗ​​മി​​ക്, ഉ​​ദ​​യ​​ൻ ഗു​​ഹ, പ്ര​​ദീ​​പ് മ​​ജും​​ദാ​​ർ, ബി​​ർ​​ബാ​​ഹ ഹ​​ൻ​​സ്ദ, ബി​​പ്ല​​ബ് റോ​​യി ചൗ​​ധ​​രി, താ​​ജ്മു​​ൽ ഹു​​സൈ​​ൻ, സ​​ത്യ​​ജി​​ത് ബ​​ർ​​മ​​ൻ എ​​ന്നി​​വ​​രാ​​ണു സ​​ത്യ​​പ്ര​​തി​​ജ്ഞ ചെ​​യ്ത മ​​റ്റു മ​​ന്ത്രി​​മാ​​ർ. അ​​ഞ്ചു പേ​​ർ​​ക്കു കാ​​ബി​​ന​​റ്റ് പ​​ദ​​വി​​യും ര​​ണ്ടു പേ​​ർ​​ക്കു സ്വ​​ത​​ന്ത്ര ചു​​മ​​ത​​ല​​യു​​മാ​​ണ്. ര​​ണ്ടു പേ​​ർ സ​​ഹ​​മ​​ന്ത്രി​​മാ​​രാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.