രാഹുലിന്‍റെ വ്യാജവീഡിയോ; ബി​​​ജെ​​​പി എം​​​പി​​​മാ​​​ർ​​​ക്കെ​​​തി​​​രേ കേ​​​സ്
Tuesday, July 5, 2022 1:23 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി​​​യു​​​ടെ വ്യാ​​​ജ വീ​​​ഡി​​​യോ പ്ര​​​ച​​​രി​​​പ്പി​​​ച്ച ബി​​​ജെ​​​പി എം​​​പി​​​മാ​​​രാ​​​യ രാ​​​ജ്യ​​​വ​​​ർ​​​ധ​​​ൻ സിം​​​ഗ് റാ​​​ത്തോ​​​റി​​​നും സു​​​ബ്ര​​​ത് പ​​​ഥ​​​ക്കി​​​നു​​​മെ​​​തി​​​രേ കോ​​​ൺ​​​ഗ്ര​​​സ് കേ​​​സ് ഫ​​​യ​​​ൽ​​​ചെ​​​യ്തു.

ഛത്തീസ്ഗ​​​ഡി​​​ലെ ബി​​​ലാ​​​സ്പു​​​രി​​​ലാ​​​ണ് എം​​​പി​​​മാ​​​ർ​​​ക്കും മ​​​റ്റു മൂ​​​ന്നു​​​പേ​​​ർ​​​ക്കു​​​മെ​​​തി​​​രേ കേ​​​സ് ന​​​ൽ​​​കി​​​യ​​​തെ​​​ന്ന് പാ​​​ർ​​​ട്ടി വ​​​ക്താ​​​വ് പ​​​വ​​​ൻ ഖേ​​​ര പ​​​റ​​​ഞ്ഞു. ഡ​​​ൽ​​​ഹി​​​യി​​​ലും ജാ​​​ർ​​​ഖ​​​ണ്ഡി​​​ലും മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലും മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലും രാ​​​ജ​​​സ്ഥാ​​​നി​​​ലും ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലും ഇ​​​വ​​​ർ​​​ക്കെ​​​തി​​​രേ പ​​​രാ​​​തി ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.


രാ​​​ഹു​​​ലി​​​നെ​​​തി​​​രേ വ്യാ​​​ജ​​​പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തി​​​യ നേ​​​താ​​​ക്ക​​​ൾ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ബി​​​ജെ​​​പി അ​​​ധ്യ​​​ക്ഷ​​​ൻ ജെ.​​​പി. ന​​​ദ്ദയ്ക്ക് കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് ജ​​​യ​​​റാം ര​​​മേ​​​ശ് ക​​​ത്ത് ന​​​ൽ​​​കി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.