പഞ്ചാബിൽ അഞ്ചു പുതിയ മന്ത്രിമാർ
പഞ്ചാബിൽ അഞ്ചു പുതിയ മന്ത്രിമാർ
Tuesday, July 5, 2022 1:22 AM IST
ച​​ണ്ഡി​​ഗ​​ഡ്: അ​​ഞ്ചു മ​​ന്ത്രി​​മാ​​രെ ഉ​​ൾ​​പ്പെ​​ടു​​ത്തി പ​​ഞ്ചാ​​ബ് മ​​ന്ത്രി​​സ​​ഭ വി​​ക​​സി​​പ്പി​​ച്ചു.

ഭ​​ഗ​​വ​​ന്ത് മാ​​ൻ മ​​ന്ത്രി​​സ​​ഭ​​യു​​ടെ ആ​​ദ്യ വി​​ക​​സ​​ന​​മാ​​ണി​​ത്. അ​​മ​​ൻ അ​​റോ​​റ, ഡോ. ​​ഇ​​ന്ദ​​ർ​​ബീ​​ർ സിം​​ഗ് നി​​ജ്ജാ​​ർ, ഫൗ​​ജ സിം​​ഗ് സ​​രാ​​രി. ചേ​​ത​​ൻ സിം​​ഗ് ജൗ​​ർ​​മ​​ജ്റ, അ​​ൻ​​മോ​​ൾ ഗ​​ഗ​​ൻ മാ​​ൻ എ​​ന്നി​​വ​​രാ​​ണു പു​​തി​​യ മ​​ന്ത്രി​​മാ​​ർ. ഇ​​തി​​ൽ അ​​മ​​ൻ അ​​റോ​​റ ഒ​​ഴി​​കെ​​യു​​ള്ള​​വ​​ർ ആ​​ദ്യ​​മാ​​യാ​​ണു നി​​യ​​മ​​സ​​ഭ​​യി​​ലേ​​ക്കു തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​ത്. അ​​ൻ​​മോ​​ൾ ഗ​​ഗ​​ൻ മ​​ന്ത്രി​​സ​​ഭ​​യി​​ലെ ര​​ണ്ടാ​​മ​​ത്തെ വ​​നി​​ത​​യാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.