അ​​​ടു​​​ത്ത 30-40 വ​​​ർ​​​ഷ​​​ങ്ങ​​​ൾ ബി​​​ജെ​​​പി യു​​​ഗം: അമിത് ഷാ
അ​​​ടു​​​ത്ത 30-40  വ​​​ർ​​​ഷ​​​ങ്ങ​​​ൾ  ബി​​​ജെ​​​പി യു​​​ഗം: അമിത് ഷാ
Tuesday, July 5, 2022 1:22 AM IST
ഹൈ​​​ദ​​​രാ​​​ബാ​​​ദ്: അ​​​ടു​​​ത്ത 30-40 വ​​​ർ​​​ഷ​​​ങ്ങ​​​ൾ ബി​​​ജെ​​​പി​​​യു​​​ടെ യു​​​ഗ​​​മാ​​​ണെ​​​ന്നും ഇ​​​ന്ത്യ ലോ​​​ക​​​നേ​​​താ​​​വാ​​​യി (വി​​​ശ്വ​​​ഗു​​​രു) ഇ​​​ക്കാ​​​ല​​​ത്ത് വ​​​ള​​​രു​​​മെ​​​ന്നും കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ. ​​​

തെ​​​ലു​​​ങ്കാ​​​ന, പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ൾ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ കു​​​ടും​​​ബാ​​​ധി​​​പ​​​ത്യം ത​​​ക​​​ർ​​​ക്കും. 2014 ൽ ​​​കേ​​​ന്ദ്ര​​​ത്തി​​​ൽ അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യി​​​ട്ടും മ​​​തി​​​യാ​​​യ പി​​​ന്തു​​​ണ ല​​​ഭി​​​ക്കാ​​​ത്ത ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശ്, ത​​​മി​​​ഴ്നാ​​​ട്, ഒ​​​ഡീ​​​ഷ ഉ​​​ൾ​​​പ്പെ​​​ടെ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തു​​​മെ​​​ന്നും പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.