മണിപ്പുർ ദുരന്തം: മരണം 37
മണിപ്പുർ ദുരന്തം: മരണം 37
Monday, July 4, 2022 1:21 AM IST
ഗോ​​​​ഹ​​​​ട്ടി/​​​​ഇം​​​​ഫാ​​​​ൽ: മ​​​​ണി​​​​പ്പു​​​​രി​​​​ലെ നോ​​​​നി​​​​യി​​​​ൽ റെ​​​​യി​​​​ൽ​​​​വേ നി​​​​ർ​​​​മാ​​​​ണ​​​​കേ​​​​ന്ദ്ര​​​​ത്തി​​​​നു സ​​​​മീ​​​​പ​​​​മു​​​​ണ്ടാ​​​​യ മ​​​​ണ്ണി​​​​ടി​​​​ച്ചി​​​​ലി​​​​ൽ മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ എ​​​​ണ്ണം 37 ആ​​​​യി. ഇ​​​​ന്ന​​​​ലെ മൂ​​​​ന്ന് മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ​​​​കൂ​​​​ടി ക​​​​ണ്ടെ​​​ടു​​​ത്തു. കാ​​​​ണാ​​​​താ​​​​യ 25 പേ​​​​ർ​​​​ക്കാ​​​​യി തി​​​​രി​​​​ച്ചി​​​​ൽ തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്.

ശ​​​​നി​​​​യാ​​​​ഴ്ച രാ​​​​ത്രി​​​​യോ​​​​ടെ ടു​​​പു​​​ൽ ​മേ​​​​ഖ​​​​ല​​​​യി​​​​ൽ വീ​​​​ണ്ടും ക​​​​ന​​​​ത്ത മ​​​​ഴ​​​​യും മ​​​​ണ്ണി​​​​ടി​​​​ച്ചി​​​​ലും അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ടു​​​​ന്ന​​​​ത് തെ​​​​ര​​​​ച്ചി​​​​ൽ മ​​​​ന്ദ​​​​ഗ​​​​തി​​​​യി​​​​ലാ​​​​ക്കി. മ​​​​​​​​ഖു​​​​​​​​വാ​​​​​​​മി​​​​​​​നു​​​​​​​സ​​​​​​​മീ​​​​​​​പ​​​​​​​മു​​​​​​​ള്ള ടു​​​​​​​​പു​​​​​​​​ൾ യാ​​​​​​​​ർ​​​​​​​​ഡ് റെ​​​​​​​​യി​​​​​​​​ൽ​​​​​​​​വേ നി​​​​​​​​ർ​​​​​​​​മാ​​​​​​​​ണ​​​​​​​​ക്യാ​​​​​​​​ന്പി​​​​​​​​നു സ​​​​​​​​മീ​​​​​​​പം ബു​​​​​​​ധ​​​​​​​നാ​​​​​​​ഴ്ച അ​​​​​​​ർ​​​​​​​ധ​​​​​​​രാ​​​​​​​ത്രി​​​​​​​യു​​​ണ്ടാ​​​യ മ​​​ണ്ണി​​​ടി​​​ച്ചി​​​ലാ​​​ണ് 37 പേ​​​രു​​​ടെ ജീ​​​വ​​​നെ​​​ടു​​​ത്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.