പോസ്റ്റുകൾ നീക്കംചെയ്യാൻ നിർദേശം
Sunday, July 3, 2022 3:33 AM IST
ന്യൂഡൽഹി: ഉദയ്പുർ കൊലപാതകത്തെ മഹത്വവത്കരിക്കുന്ന തരത്തിലുള്ള എല്ലാ ഉള്ളടക്കങ്ങളും നീക്കം ചെയ്യണമെന്നു സാമൂഹിക മാധ്യമ കന്പനികൾക്ക് കേന്ദ്രസർക്കാർ നിർദേശം നൽകി.