മുഹമ്മദ് സുബൈറിന്‍റെ ജാമ്യാപേക്ഷ: ഇന്നു വാദം കേൾക്കും
മുഹമ്മദ് സുബൈറിന്‍റെ ജാമ്യാപേക്ഷ: ഇന്നു വാദം കേൾക്കും
Friday, July 1, 2022 1:52 AM IST
ന്യൂ​ഡ​ൽ​ഹി: മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി ട്വീ​റ്റ് ചെ​യ്തു എ​ന്നാ​രോ​പി​ച്ച് അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട ആ​ൾ​ട്ട് ന്യൂ​സ് സ​ഹ​സ്ഥാ​പ​ക​ൻ മു​ഹ​മ്മ​ദ് സു​ബൈ​റി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ൽ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ഇ​ന്നു വാ​ദം കേ​ൾ​ക്കും.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച പ​ട്യാ​ല ഹൗ​സ് കോ​ട​തി​യി​ലെ ചീ​ഫ് മെ​ട്രോ​പോ​ളി​റ്റ​ൻ മ​ജി​സ്ട്രേ​റ്റി​നു മു​ന്നി​ൽ ഹാ​ജ​രാ​ക്കി​യ മു​ഹ​മ്മ​ദ് സു​ബൈ​റി​നെ നാ​ലു ദി​വ​സ​ത്തെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടി​രു​ന്നു.


അ​ന്വേ​ഷ​ണ​ങ്ങ​ളോ​ട് മു​ഹ​മ്മ​ദ് സു​ബൈ​ർ സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ഡ​ൽ​ഹി പോ​ലീ​സ് വ്യ​ക്ത​മാ​ക്കി​യ​പ്പോ​ഴാ​ണ് വീ​ണ്ടും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.