സിബിഎസ്ഇ, സിഐഎസ്‌സിഇ ഫലം ജൂലൈ 15ന് പ്രഖ്യാപിച്ചേക്കും
സിബിഎസ്ഇ, സിഐഎസ്‌സിഇ  ഫലം ജൂലൈ 15ന് പ്രഖ്യാപിച്ചേക്കും
Thursday, June 30, 2022 1:56 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: സി​​​​ബി​​​​എ​​​​സ്ഇ, സി​​​​ഐ​​​​എ​​​​സ്‌​​​​സി​​​​ഇ പ​​​​ത്താം ക്ലാ​​​​സ്, പ്ല​​​​സ് ടു ​​​​പ​​​​രീ​​​​ക്ഷാ​​​​ഫ​​​​ല​​​ങ്ങ​​​ൾ ജൂ​​​​ലൈ 15ന് ​​​​പ്ര​​​​ഖ്യാ​​​​പി​​​​ച്ചേ​​​​ക്കും.

സി​​​​ബി​​​​എ​​​​സ്ഇ പ​​​​ത്താം ക്ലാ​​​​സ് പ​​​​രീ​​​​ക്ഷ മേ​​​​യ് 24നും ​​​​പ്ല​​​​സ് ടു ​​​​പ​​​​രീ​​​​ക്ഷ ജൂ​​​​ൺ 15നു​​​​മാ​​​​ണ് പൂ​​​ർ​​​ത്തി​​​യാ​​​യ​​​ത്. സി​​​​ഐ​​​​എ​​​​സ്‌​​​​സി​​​​ഇ ബോ​​​​ർ​​​​ഡി​​​​ന്‍റെ പ​​​​ത്താ​​​​ക്ലാ​​​​സ് പ​​​​രീ​​​​ക്ഷ മേ​​​​യ് 20നും ​​​​പ്ല​​​​സ് ടു ​​​​പ​​​​രീ​​​​ക്ഷ ജൂ​​​​ൺ 13നും ​​​​പൂ​​​ർ​​​ത്തി​​​യാ​​​യി. മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് സി​​​ബി​​​എ​​​സ്ഇ വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.