ഹ്ര​​​​സ്വ​​​​ദൂ​​​​ര ഉ​​​​പ​​​​രി​​​​ത​​​​ല മിസൈൽ പരീക്ഷണം വിജയം
ഹ്ര​​​​സ്വ​​​​ദൂ​​​​ര ഉ​​​​പ​​​​രി​​​​ത​​​​ല മിസൈൽ പരീക്ഷണം വിജയം
Saturday, June 25, 2022 1:12 AM IST
ബാ​​​​ല​​​​സോ​​​​ർ: ക​​​​പ്പ​​​​ലി​​​​ൽ​​​​നി​​​​ന്ന് വി​​​​ക്ഷേ​​​​പി​​​​ക്കാ​​​​വു​​​​ന്ന ഹ്ര​​​​സ്വ​​​​ദൂ​​​​ര ഉ​​​​പ​​​​രി​​​​ത​​​​ല മി​​​​സൈ​​​​ൽ (വി​​​​ൽ-​​​​എ​​​​സ്ആ​​​​ർ​​​​എ​​​​സ്എ​​​​എം) ഒ​​​​ഡീ​​​​ഷ തീ​​​​ര​​​​ത്തെ ച​​​​ന്ദി​​​​പു​​​​ർ ഇ​​​​ന്‍റ​​​​ഗ്രേ​​​​റ്റ​​​​ഡ് ടെ​​​​സ്റ്റ് റേ​​​​ഞ്ചി (​​​​ഐ​​​​ടി​​​​ആ​​​​ർ)​​​​ൽ​ വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി പ​​​രീ​​​ക്ഷി​​​ച്ചു.

വി​​​​എ​​​​ൽ-​​​​എ​​​​സ്ആ​​​​ർ​​​​എ​​​​സ്എ​​​​എം മി​​​​സൈ​​​​ൽ സം​​​​വി​​​​ധാനം വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണ​​​​ത്തെ പ്ര​​​​തി​​​​രോ​​​​ധി​​​​ക്കു​​​​ന്ന​​​​തി​​​​നു​​വേ​​​​ണ്ടി​​​​യു​​​​ള്ളതാണ്. മി​​​​സൈ​​​​ൽ പ​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​നു പി​​​​ന്നി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ച ഡി​​​​ആ​​​​ർ​​​​ഡി​​​​ഒ​​​​യി​​​​ലെ ശാ​​​​സ്ത്ര​​​​ജ്ഞ​​​​രെ​​​​യും ഇ​​​​ന്ത്യ​​​​ൻ നേ​​​​വി​​​​യെ​​​​യും പ്ര​​​​തി​​​​രോ​​​​ധ​​​​മ​​​​ന്ത്രി രാ​​​​ജ്നാ​​​​ഥ് സിം​​​​ഗ് അ​​​​ഭി​​​​ന​​​​ന്ദി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.