നീറ്റിന് ഈ വർഷം 18 ലക്ഷം വിദ്യാർഥികൾ
നീറ്റിന് ഈ വർഷം 18 ലക്ഷം വിദ്യാർഥികൾ
Saturday, May 28, 2022 1:09 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ദേ​​​ശീ​​​യ മെ​​​ഡി​​​ക്ക​​​ൽ പ്ര​​​വേ​​​ശ​​​ന​​​പ​​​രീ​​​ക്ഷ​​​യ്ക്ക് (നീ​​​റ്റ്) ഈ​​​ വ​​​ർ​​​ഷം ര​​​ജി​​​സ്റ്റ​​​ർ​​​ ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത് 18 ല​​​ക്ഷ​​​ത്തി​​​ലേ​​​റെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ. 2011 നെ ​​​അ​​​പേ​​​ക്ഷി​​​ച്ച് 2.5 ല​​​ക്ഷ​​​ത്തി​​​ന്‍റെ വ​​​ർ​​​ധ​​​ന​​​യാ​​​ണി​​​ത്.

ഈ​​​വ​​​ർ​​​ഷം 18.72 ല​​​ക്ഷം പേ​​​രാ​​​ണ് പ്ര​​​വേ​​​ശ​​​ന​​​പ​​​രീ​​​ക്ഷ​​​യ്ക്ക് അ​​​പേ​​​ക്ഷി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​ൽ 10.64 ല​​​ക്ഷം പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളും 8.07 ല​​​ക്ഷം ആ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​മു​​​ണ്ട്. 771 വി​​​ദേ​​​ശി​​​ക​​​ളും 910 വി​​​ദേ​​​ശ ഇ​​​ന്ത്യ​​​ക്കാ​​​രും ഇ​​​തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടും. ജൂ​​​ലൈ 17 നാ​​​ണു പ​​​രീ​​​ക്ഷ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.