യോഗ്യതാ കോഴ്സുകൾ നീക്കംചെയ്തതിൽ വിശദീകരണം തേടി സുപ്രീംകോടതി
യോഗ്യതാ കോഴ്സുകൾ  നീക്കംചെയ്തതിൽ വിശദീകരണം തേടി സുപ്രീംകോടതി
Saturday, May 28, 2022 1:09 AM IST
ന്യൂ​ഡ​ൽ​ഹി: റേ​ഡി​യേ​ഷ​ൻ ഓ​ങ്കോ​ള​ജി​യി​ലെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം മെ​ഡി​ക്ക​ൽ ഓ​ങ്കോ​ള​ജി​യി​ൽ ഡോ​ക്ട​റേ​റ്റ് ചെ​യ്യു​ന്ന​തി​നു​ള്ള യോ​ഗ്യ​താ​പ​ട്ടി​ക​യി​ൽനി​ന്നു നീ​ക്കംചെ​യ്ത ദേ​ശീ​യ മെ​ഡി​ക്ക​ൽ ക​മ്മീ​ഷ​ൻ തീ​രു​മാ​ന​ത്തി​ൽ വി​ശ​ദീ​ക​ര​ണം തേ​ടി സു​പ്രീം​കോ​ട​തി.

സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി കോ​ഴ്സു​ക​ളി​ലേ​ക്കു പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള നീ​റ്റ് പ​രീ​ക്ഷ​യു​ടെ ചോ​ദ്യ പേ​പ്പ​റു​ക​ൾ പ​രി​ഷ്ക​രി​ച്ച ന​ട​പ​ടി​യെ ചോ​ദ്യം ചെ​യ്ത് റേ​ഡി​യോ ഓ​ങ്കോ​ള​ജി​സ്റ്റു​ക​ളും അ​ന​സ്തേ​ഷ്യാ വി​ദ​ഗ്ധ​രും ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് സു​പ്രീം​കോ​ട​തി എ​ൻ​എം​സി​യു​ടെ നി​ല​പാ​ട് തേ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.