ജയന്ത് ചൗധരി എസ്പി-ആർഎൽഡി സംയുക്ത സ്ഥാനാർഥി
ജയന്ത് ചൗധരി എസ്പി-ആർഎൽഡി സംയുക്ത സ്ഥാനാർഥി
Friday, May 27, 2022 1:06 AM IST
ല​​ക്നോ: രാ​​ഷ്‌​​ട്രീ​​യ ലോ​​ക് ദ​​ൾ(​​ആ​​ർ​​എ​​ൽ​​ഡി) അ​​ധ്യ​​ക്ഷ​​ൻ ജ​​യ​​ന്ത് ചൗ​​ധ​​രി യു​​പി​​യി​​ൽ​​നി​​ന്നു രാ​​ജ്യ​​സ​​ഭ​​യി​​ലേ​​ക്ക് എ​​സ്പി-​​ആ​​ർ​​എ​​ൽ​​ഡി സം​​യു​​ക്ത സ്ഥാ​​നാ​​ർ​​ഥി​​യാ​​യി മ​​ത്‌​​സ​​രി​​ക്കും.

സ​​മാ​​ജ്‌​​വാ​​ദി പാ​​ർ​​ട്ടി​​യാ​​ണ് ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്. കോ​​ൺ​​ഗ്ര​​സ് വി​​ട്ട ക​​പി​​ൽ സി​​ബ​​ൽ എ​​സ്പി പി​​ന്തു​​ണ​​യോ​​ടെ​​യാ​​ണ് മ​ത്സ​​രി​​ക്കു​​ന്ന​​ത്. യു​​പി​​യി​​ൽ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ക്കു​​ന്ന 11 സീ​​റ്റു​​ക​​ളി​​ൽ എ​​സ്പി​​ക്ക് മൂ​​ന്നു സീ​​റ്റു​​ക​​ളി​​ൽ വി​​ജ​​യി​​ക്കാ​​നാ​​കും. ജാ​​വേ​​ദ് അ​​ലി ഖാ​​ൻ ആ​​ണ് എ​​സ്പി​​യു​​ടെ സ്ഥാ​​നാ​​ർ​​ഥി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.