നാ​ഗ്പു​രി​ൽ ര​ക്തം സ്വീ​ക​രി​ച്ച നാ​ലു കു​ട്ടി​ക​ൾ എ​ച്ച്ഐ​വി പോ​സി​റ്റീ​വ്, ഒ​രാ​ൾ മ​രി​ച്ചു
Friday, May 27, 2022 1:06 AM IST
നാ​​​ഗ്പു​​​ർ: മ​​​ഹാ​​​രാ​​​ഷ്‌ട്ര​​​യി​​​ലെ നാ​​​ഗ്പു​​​രി​​​ൽ ര​​​ക്തം സ്വീ​​​ക​​​രി​​​ച്ച നാ​​​ലു കു​​​ട്ടി​​​ക​​​ൾ എ​​​ച്ച്ഐ​​​വി പോ​​​സി​​​റ്റീ​​​വ് ആ​​​യി. ഇ​​തി​​ൽ ഒ​​​രാ​​​ൾ മ​​​രി​​​ച്ചു. കു​​​ട്ടി​​​ക​​​ൾ ത​​​ലാ​​​സീ​​​മി​​​യ ബാ​​​ധി​​​ത​​​രാ​​​യി​​​രു​​​ന്നു. സം​​​ഭ​​​വ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ അ​​​ന്വേ​​​ഷ​​​ണം പ്ര​​​ഖ്യാ​​​പി​​​ച്ചു. കു​​​റ്റ​​​ക്കാ​​​ർ​​​ക്കെ​​​തി​​​രേ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് അ​​​സി​​​സ്റ്റന്‍റ് ഡെ​​​പ്യൂ​​​ട്ടി ഡ​​​യ​​​റ​​​ക്ട​​​ർ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.