രാമക്ഷേത്രത്തിന്‍റെ ശ്രീകോവിൽ നിർമാണം ജൂൺ ഒന്നിനു തുടങ്ങും
രാമക്ഷേത്രത്തിന്‍റെ ശ്രീകോവിൽ നിർമാണം ജൂൺ ഒന്നിനു തുടങ്ങും
Tuesday, May 24, 2022 3:35 AM IST
അ​​​യോ​​​ധ്യ: അ​​​യോ​​​ധ്യ​​​യി​​​ലെ രാ​​​മ​​​ക്ഷേ​​​ത്ര​​​ത്തി​​​ന്‍റെ ശ്രീ​​​കോ​​​വി​​​ൽ നി​​​ർ​​​മാ​​​ണം അ​​​ടു​​​ത്ത​​​മാ​​​സം ഒ​​​ന്നി​​​നു​​​തു​​​ട​​​ങ്ങു​​​മെ​​​ന്ന് ശ്രീ​​​രാ​​​മ ജ​​​ന്മ​​​ഭൂ​​​മി തീ​​​ർ​​​ഥ് ക്ഷേ​​​ത്ര ട്ര​​​സ്റ്റ്. ശ്രീ​​​രാ​​​മ​​​ഭ​​​ക്ത​​​രു​​​ടെ അ​​​ഞ്ഞൂ​​​റ് വ​​​ർ​​​ഷ​​​ത്തോ​​​ളം നീ​​​ണ്ട കാ​​​ത്തി​​​രി​​​പ്പി​​​ന് വി​​​രാ​​​മ​​​മാ​​​കു​​​മെ​​​ന്നും ട്ര​​​സ്റ്റ് പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ പ​​​റ​​​ഞ്ഞു.

ആ​​​ചാ​​​ര​​​ങ്ങ​​​ൾ പൂ​​​ർ​​​ണ​​​മാ​​​യും പാ​​​ലി​​​ച്ചാ​​​കും ച​​​ട​​​ങ്ങു​​​ക​​​ൾ. ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് മു​​​ഖ്യ​​​മ​​​ന്ത്രി യോ​​​ഗി ആ​​​ദി​​​ത്യ​​​നാ​​​ഥ് ശ്രീ​​​കോ​​​വി​​​ലി​​​ന്‍റെ ആ​​​ദ്യ​​​ശി​​​ല പാ​​​കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നും പ​​​റ​​​യ​​​പ്പെ​​​ടു​​​ന്നു. 2020 ഓ​​​ഗ​​​സ്റ്റ് അ​​​ഞ്ചി​​​ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​ മോ​​​ദി​​​യാ​​​ണ് രാ​​​മ​​​ക്ഷേ​​​ത്ര​​​ത്തി​​​ന്‍റെ ഭൂ​​​മി പൂ​​​ജ ന​​​ട​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.