ജമ്മു കാഷ്മീരിൽ അഞ്ച് ഭീകരർ അറസ്റ്റിൽ
ജമ്മു കാഷ്മീരിൽ അഞ്ച് ഭീകരർ അറസ്റ്റിൽ
Tuesday, May 24, 2022 3:35 AM IST
ശ്രീ​​​​​​ന​​​​​​ഗ​​​​​​ർ: ജ​​​​​​മ്മു കാ​​​​​​ഷ്മീ​​​​​​രി​​​​​​ലെ ബാ​​​​​​രാ​​​​​​മു​​​​​​ള്ള​​​​​​യി​​​​​​ൽ ഗ്രാ​​​​​​മ​​​​​​മു​​​​​​ഖ്യ​​​​​​നെ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ സം​​​​ഭ​​​​വ​​​​ത്തി​​​​ലെ മൂ​​​​ന്നു​​​​പേ​​​​രു​​​​ൾ​​​​പ്പെ​​​​ടെ അ​​​​ഞ്ച് ഭീ​​​​ക​​​​ര​​​​​​രെ സു​​​​ര​​​​ക്ഷാ​​​​സേ​​​​ന പി​​​​ടി​​​​കൂ​​​​ടി.

നേ​​​​രി​​​​ട്ട് ഒ​​​​രു സം​​​​ഘ​​​​ട​​​​ന​​​​യി​​​​ലും പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കാ​​​​തെ തീ​​​​വ്ര​​​​വാ​​​​ദ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ൽ ഏ​​​​ർ​​​​പ്പെ​​​​ട്ട നൂ​​​​​​ർ മു​​​​​​ഹ​​​​​​മ്മ​​​​​​ദ് യാ​​​​​​തൂ, മു​​​​​​ഹ​​​​​​മ്മ​​​​​​ദ് റ​​​​​​ഫീ​​​​​​ഖ് പാ​​​​​​രി, മു​​​​​​ഹ​​​​​​മ്മ​​​​​​ദ് അ​​​​​​ക്ബ​​​​​​ർ പാ​​​​​​രി എ​​​​​​ന്നീ ഭീ​​​​ക​​​​ര​​​​രാ​​​​ണു പി​​​​​​ടി​​​​​​യി​​​​​​ലാ​​​​​​യ​​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.