ചിന്തൻശിബിരം പരാജയമെന്നു പ്രശാന്ത് കിഷോർ
ചിന്തൻശിബിരം പരാജയമെന്നു പ്രശാന്ത് കിഷോർ
Saturday, May 21, 2022 1:02 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ന​​​ഷ്ട​​​പ്ര​​​താ​​​പം വീ​​​ണ്ടെ​​​ടു​​​ക്കാ​​​നാ​​​യി കോ​​​ൺ​​​ഗ്ര​​​സ് അ​​​ടു​​​ത്തി​​​ടെ സം​​​ഘ​​​ടി​​​പ്പി​​​ച്ച ചി​​​ന്ത​​​ൻ​​​ശി​​​ബി​​​ര​​​ത്തെ​​​ക്കു​​​റി​​​ച്ചു പ്ര​​​തി​​​ക​​​ര​​​ണ​​​വു​​​മാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ത​​​ന്ത്ര​​​ജ്ഞ​​​ൻ പ്ര​​​ശാ​​​ന്ത് കി​​​ഷോ​​​ർ. അ​​​ടു​​​ത്ത​​​വ​​​ർ​​​ഷ​​​മാ​​​ദ്യം ന​​​ട​​​ക്കു​​​ന്ന ഗു​​​ജ​​​റാ​​​ത്ത്, ഹി​​​മാ​​​ച​​​ൽ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ൽ കോ​​​ൺ​​​ഗ്ര​​​സ് പ​​​രാ​​​ജ​​​യ​​​പ്പെ​​​ടും എ​​​ന്ന​​​തു​​​ൾ​​​പ്പെ​​​ടെ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ളോ​​​ടെ​​​യാ​​​ണു പ്ര​​​തി​​​ക​​​ര​​​ണം.

“ഉ​​​ദ​​​യ്പു​​​ർ ചി​​​ന്ത​​​ൻ ശി​​​ബി​​​ര​​​ത്തെ​​​ക്കു​​​റി​​​ച്ചു പ​​​ല​​​രും അ​​​ഭി​​​പ്രാ​​​യ​​​മാ​​​രാ​​​ഞ്ഞി​​​രു​​​ന്നു. എ​​​ന്‍റെ കാ​​​ഴ്ച​​​പ്പാ​​​ടി​​​ൽ ഗു​​​ജ​​​റാ​​​ത്തി​​​ലും ഹി​​​മാ​​​ച​​​ൽ പ്ര​​​ദേ​​​ശി​​​ലും നേ​​​രി​​​ടേ​​​ണ്ടി​​​വ​​​രു​​​ന്ന പ​​​രാ​​​ജ​​​യം​​വ​​​രെ നി​​​ല​​​വി​​​ലു​​​ള്ള സ്ഥി​​​തി നീ​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​കു​​​ന്ന​​​തി​​​നു നേ​​​തൃ​​​ത്വ​​​ത്തി​​​നു സ​​​മ​​​യം ല​​​ഭി​​​ക്കു​​​മെ​​​ന്ന​​​ല്ലാ​​​തെ അ​​​ർ​​​ഥ​​വ​​​ത്താ​​​യ എ​​​ന്തെ​​​ങ്കി​​​ലും നേ​​​ടു​​​ന്ന​​​തി​​​ൽ ചി​​​ന്ത​​​ൻ ശി​​​ബി​​​രം പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു” എ​​​ന്നാ​​​യി​​​രു​​​ന്നു പ്ര​​​ശാ​​​ന്ത് കി​​​ഷോ​​​റി​​​ന്‍റെ ട്വീ​​​റ്റ്.


2014 നു​​​ശേ​​​ഷം തു​​​ട​​​ർ​​​ച്ച​​​യാ​​​യി അ​​​ഭി​​​മു​​​ഖീ​​​ക​​​രി​​​ക്കു​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ​​​രാ​​​ജ​​​യ​​​ത്തി​​​ൽ​​​നി​​​ന്നു ക​​​ര​​​ക​​​യ​​​റു​​​ന്ന​​​തി​​​നാ​​​ണ് അ​​​ടു​​​ത്തി​​​ടെ രാ​​​ജ​​​സ്ഥാ​​​നി​​​ലെ ഉ​​​ദ​​​യ്പു​​​രി​​​ൽ മൂ​​​ന്നു​​​ദി​​​വ​​​സം നീ​​​ണ്ട ചി​​​ന്ത​​​ൻ​​​ശി​​​ബി​​​രം കോ​​​ൺ​​​ഗ്ര​​​സ് നേ​​​തൃ​​​ത്വം ന​​​ട​​​ത്തി​​​യ​​​ത്. ഇ​​​തി​​​നും ആ​​​ഴ്ച​​​ക​​​ൾ​​​ക്കു മു​​​ന്പേ പ്ര​​​ശാ​​​ന്ത് കി​​​ഷോ​​​റു​​​മാ​​​യി കോ​​​ൺ​​​ഗ്ര​​​സ് പ​​​ല​​​വ​​​ട്ടം ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.