മഥുര കേസ്: മസ്ജിദ് നീക്കം ചെയ്യണമെന്ന ഹർജി നിലനിൽക്കുന്നതെന്നു കോടതി
Friday, May 20, 2022 2:14 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: മ​​​ഥു​​​ര​​​യി​​​ലെ കൃ​​​ഷ്ണ​​​ക്ഷേ​​​ത്ര​​​ത്തോ​​​ടു ചേ​​​ർ​​​ന്നു​​​ള്ള ഈ​​​ദ് ഗാ​​​ഹ് മ​​​സ്ജി​​​ദ് നീ​​​ക്കം ചെ​​​യ്യ​​​ണ​​​മെ​​​ന്ന ഹ​​​ർ​​​ജി നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്നു മ​​​ഥു​​​ര ജി​​​ല്ലാ കോ​​​ട​​​തി.

ക്ഷേ​​​ത്രം പൊ​​​ളി​​​ച്ചാ​​​ണ് ഈ​​​ദ് ഗാ​​​ഹ് മ​​​സ്ജി​​​ദ് നി​​​ർ​​​മി​​​ച്ച​​​തെ​​​ന്നാ​​​രോ​​​പി​​​ച്ച് ല​​​ക്നോ സ്വ​​​ദേ​​​ശി ര​​​ഞ്ജ​​​ന അ​​​ഗ്നി​​​ഹോ​​​ത്രി​​​യും മ​​​റ്റ് ആ​​​റു​​​പേ​​​രും സ​​​മ​​​ർ​​​പ​​​പ്പി​​​ച്ച ഹ​​​ർ​​​ജി​​​യി​​​ലാ​​​ണ് ജി​​​ല്ലാ സെ​​​ഷ​​​ൻ​​​സ് ജ​​​ഡ്ജി രാ​​​ജീ​​​വ് ഭാ​​​ര​​​തി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വ്. ഹ​​​ർ​​​ജി നി​​​ല​​​നി​​​ൽ​​​ക്കി​​​ല്ലെ​​​ന്ന സി​​​വി​​​ൽ കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രേ​​​യു​​​ള്ള അ​​​പ്പീ​​​ലാ​​​ണ് ജി​​​ല്ലാ കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്. ശ്രീ​​​കൃ​​​ഷ്ണ ജ​​​ന്മ​​​ഭൂ​​​മി ട്ര​​​സ്റ്റി​​​ന്‍റെ കൈ​​​വ​​​ശ​​​മു​​​ള്ള 13.37 ഏ​​​ക്ക​​​ർ സ്ഥ​​​ല​​​ത്തി​​​ന്‍റെ ഒ​​​രു ഭാ​​​ഗ​​​ത്താ​​​ണ് മ​​​സ്ജി​​​ദ് നി​​​ർ​​​മി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നാ​​​ണ് ഹ​​​ർ​​​ജി​​​ക്കാ​​​രു​​​ടെ വാ​​​ദം. മോ​​​സ്ക് നീ​​​ക്കം ചെ​​​യ്ത് ഭൂ​​​മി ട്ര​​​സ്റ്റി​​​നു കൈ​​​മാ​​​റ​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.