മണിപ്പുരിൽ സിപിഎമ്മും സിപിഐയും കോൺഗ്രസ് സഖ്യത്തിൽ
മണിപ്പുരിൽ സിപിഎമ്മും സിപിഐയും കോൺഗ്രസ് സഖ്യത്തിൽ
Friday, January 28, 2022 1:26 AM IST
ഇം​​ഫാ​​ൽ: മ​​ണി​​പ്പു​​രി​​ൽ സി​​പി​​എം, സി​​പി​​ഐ പാ​​ർ​​ട്ടി​​ക​​ൾ കോ​​ൺ​​ഗ്ര​​സു​​മാ​​യി സ​​ഖ്യ​​ത്തി​​ൽ മ​​ത്‌​​സ​​രി​​ക്കും. പി​​സി​​സി അ​​ധ്യ​​ക്ഷ​​ൻ നാ​​മേ​​ര​​ക്പാം ലോ​​കെ​​ൻ ആ​​ണ് ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്. കോ​​ൺ​​ഗ്ര​​സ് നേ​​തൃ​​ത്വം ന​​ല്കു​​ന്ന സ​​ഖ്യ​​ത്തി​​ൽ ആ​​ർ​​എ​​സ്പി, ജെ​​ഡി-​​എ​​സ്, ഫോ​​ർ​​വേ​​ഡ് ബ്ലോ​​ക്ക് എ​​ന്നി​​വ​​യും അം​​ഗ​​ങ്ങ​​ളാ​​ണ്. സ​​ഖ്യ​​ത്തി​​ലെ എ​​ല്ലാ പാ​​ർ​​ട്ടി​​ക​​ളു​​ടെ​​യും നേ​​താ​​ക്ക​​ൾ വാ​​ർ​​ത്താ​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്തു.

കോ​​ൺ​​ഗ്ര​​സ് 40 സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ പ്ര​​ഖ്യാ​​പി​​ച്ചു​​ക​​ഴി​​ഞ്ഞു. ഖു​​രാ​​യി, കാ​​ക്ചിം​​ഗ് മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ സി​​പി​​ഐ മ​​ത്‌​​സ​​രി​​ക്കും. ഖു​​രാ​​യി​​യി​​ൽ കോ​​ൺ​​ഗ്ര​​സ് മ​​ത്‌​​സ​​രി​​ക്കി​​ല്ല. സ്ഥാ​​നാ​​ർ​​ഥി​​യെ നേ​​ര​​ത്തെ പ്ര​​ഖ്യാ​​പി​​ച്ച​​തി​​നാ​​ൽ കാ​​ക്ചിം​​ഗ് മ​​ണ്ഡ​​ല​​ത്തി​​ൽ കോ​​ൺ​​ഗ്ര​​സും സി​​പി​​ഐ​​യും സൗ​​ഹൃ​​ദ മ​​ത്‌​​സ​​രം ന​​ട​​ത്തും.


മ​​ണി​​പ്പു​​രി​​ലെ . ജ​​നാ​​ധി​​പ​​ത്യ​​വി​​രു​​ദ്ധ ബി​​ജെ​​പി സ​​ർ​​ക്കാ​​രി​​നെ പു​​റ​​ത്താ​​ക്കാ​​ൻ ആ​​റു പാ​​ർ​​ട്ടി​​ക​​ൾ സ​​ഖ്യ​​ത്തി​​ൽ മ​​ത്‌​​സ​​രി​​ക്കു​​മെ​​ന്നു സി​​പി​​ഐ സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി എ​​ൽ. സോ​​തി​​ൻ​​കു​​മാ​​ർ പ​​റ​​ഞ്ഞു.
ഒ​​രു​​മി​​ച്ചു മ​​ത്‌​​സ​​രി​​ക്കു​​ന്ന​​തു സം​​ബ​​ന്ധി​​ച്ച് ആ​​റു രാ​​ഷ്‌​​ട്രീ​​യ പാ​​ർ​​ട്ടി​​ക​​ൾ ഒ​​രു മാ​​സം മു​​ന്പ് ച​​ർ​​ച്ച ന​​ട​​ത്തി​​യി​​രു​​ന്നു​​വെ​​ന്നു സി​​പി​​എം സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി കെ. ​​സാ​​ന്ത പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.