സി.എം. ഇബ്രാഹിം കോൺഗ്രസ് വിട്ടു
Friday, January 28, 2022 1:26 AM IST
ബം​​ഗ​​ളൂ​​രു: ക​​ർ​​ണാ​​ട​​ക​​യി​​ലെ പ്ര​​മു​​ഖ കോ​​ൺ​​ഗ്ര​​സ് നേ​​താ​​വ് സി.​​എം. ഇ​​ബ്രാ​​ഹിം പാ​​ർ​​ട്ടി വി​​ട്ടു. ലെ​​ജി​​സ്‌​​ലേ​​റ്റീ​​വ് കൗ​​ൺ​​സി​​ൽ പ്ര​​തി​​പ​​ക്ഷ​​നേ​​താ​​വാ​​യി ബി.​​കെ. ഹ​​രി​​പ്ര​​സാ​​ദി​​നെ നി​​യ​​മി​​ച്ച​​താ​​ണ് ഇ​​ബ്രാ​​ഹി​​മി​​നെ പ്ര​​കോ​​പി​​പ്പി​​ച്ച​​ത്. കോ​​ൺ​​ഗ്ര​​സി​​ൽ ത​​നി​​ക്ക് അ​​ർ​​ഹി​​ക്കു​​ന്ന പ​​രി​​ഗ​​ണ​​ന ന​​ല്കാ​​ത്ത​​തി​​ന് മു​​തി​​ർ​​ന്ന നേ​​താ​​വ് സി​​ദ്ധ​​രാ​​മ​​യ്യ​​യെ ഇ​​ബ്രാ​​ഹിം കു​​റ്റ​​പ്പെ​​ടു​​ത്തി. ജെ​​ഡി-​​എ​​സ് വി​​ട്ടാ​​ണ് ഇ​​ബ്രാ​​ഹിം കോ​​ൺ​​ഗ്ര​​സി​​ൽ ചേ​​ർ​​ന്ന​​ത്. ഇ​​ദ്ദേ​​ഹം ജെ​​ഡി-​​എ​​സി​​ലേ​​ക്കു മ​​ട​​ങ്ങു​​മെ​​ന്നാ​​ണു സൂ​​ച​​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.