എംബിബിഎസ്, ബിഡിഎസ് പ്രൊവിഷനൽ ലിസ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
Friday, January 28, 2022 1:26 AM IST
ന്യൂ​ഡ​ൽ​ഹി: എം​ബി​ബി​എ​സ്, ബി​ഡി​എ​സ് അ​ഖി​ലേ​ന്ത്യ പ്ര​വേ​ശ​ന​പ​രീ​ക്ഷ​യു​ടെ പ്രൊ​വി​ഷ​ന​ൽ ലി​സ്റ്റ് മെ​ഡി​ക്ക​ൽ കൗ​ൺ​സ​ലിം​ഗ് ക​മ്മി​റ്റി (എം​സി​സി) പ്ര​സി​ദ്ധീ​ക​രി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ച് എ​ന്തെ​ങ്കി​ലും അ​പാ​ക​ത​യു​ണ്ടെ​ങ്കി​ൽ എം​സി​സി​ക്ക് പ​രാ​തി ന​ല്കാ​വു​ന്ന​താ​ണ്. അ​ന്തി​മ​ലി​സ്റ്റ് നാ​ളെ പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്നും എം​സി​സി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.