രാജ്യത്ത് ഒമിക്രോണ്‍ സമൂഹ വ്യാപനമെന്ന്
രാജ്യത്ത് ഒമിക്രോണ്‍ സമൂഹ വ്യാപനമെന്ന്
Monday, January 24, 2022 1:51 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ഒ​മി​ക്രോ​ണ്‍ വൈ​റ​സി​ന്‍റെ സ​മൂ​ഹ വ്യാ​പ​ന​മെ​ന്ന് കേ​ന്ദ്രീ​കൃ​ത കോ​വി​ഡ് ജ​നി​ത​ക പ​രി​ശോ​ധ​ന ലാ​ബു​ക​ളു​ടെ ശൃം​ഖ​ല​യാ​യ ഇ​ൻ​സാ​കോ​ഗ് (ഇ ​ന്ത്യ​ൻ സാ​ർ​സ് കോ​വി​ഡ് 2 ജീ​നോ​മി​ക് ക​ണ്‍​സോ​ർ​ഷ്യം) അ​റി​യി​ച്ചു. കൊ​റോ​ണ വൈ​റ​സി​ന്‍റെ ജ​നി​ത​ക വ്യ​തി​യാ​ന​ങ്ങ​ളെ​ക്കു​റി​ച്ചു പ​ഠി​ക്കു​ന്ന​ കേ​ന്ദീ​കൃ​ത ല​ബോ​റ​ട്ട​റി സം​വി​ധാ​ന​മാ​ണ് ഇ​ൻ​സാ​കോ​ഗ് ലാ​ബു​ക​ൾ.

ഒ​മി​ക്രോ​ണ്‍ കേ​സു​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലാ​ത്ത​വ​യോ നേ​രി​യ രോ​ഗ ല​ക്ഷ​ണ​ങ്ങ​ളോ​ടു​കൂ​ടി​യ​വ​യോ ആ​ണെ​ങ്കി​ലും ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ച​വ​രു​ടെ​യോ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗം ഉ​ൾ​പ്പെ​ടെ​വൈ​ദ്യ സ​ഹാ​യം വേ​ണ്ട​വ​രു​ടെ യോ എ​ണ്ണ​ത്തി​ൽ കാ​ര്യ​മാ​യ വ്യ​ത്യാ​സ​മി​ല്ല. അ​തി​നാ​ൽ ഒ​മി​ക്രോ​ണ്‍ വൈ​റ​സി​ന് അ​പ​ക​ട സാ​ധ്യ​യി​ല്ലെ​ന്ന് പ​റ​യാ​നാ​കി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.