പ്രധാനമന്ത്രിയുടെ സുരക്ഷ: ഡൽഹി ഹൈക്കോടതിയിൽ ഹർജി
പ്രധാനമന്ത്രിയുടെ സുരക്ഷ: ഡൽഹി ഹൈക്കോടതിയിൽ ഹർജി
Monday, January 24, 2022 1:14 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ സു​​​​ര​​​​ക്ഷ ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ൻ നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു ഡ​​​​ൽ​​​​ഹി ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ൽ പൊ​​​​തു​​​​താ​​​​ത്പ​​​​ര്യ ഹ​​​​ർ​​​​ജി. ആ​​​​ശി​​​​ഷ് കു​​​​മാ​​​​ർ എ​​​​ന്ന​​​​യാ​​​​ളാ​​​​ണു ഹ​​​​ർ​​​​ജി സ​​​​മ​​​​ർ​​​​പ്പി​​​​ച്ച​​​​ത്. പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ​​​​യും കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ​​​​യും സു​​​​ര​​​​ക്ഷാ വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ക​​​​ര-​​​​വ്യോ​​​​മ സേ​​​​നാ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ സ്പെ​​​​ഷ​​​​ൽ പ്രൊ​​​​ട്ട​​​​ക്‌​​​ഷ​​​​ൻ ഫോ​​​​ഴ്സി​​​​ന്‍റെ (എ​​​​സ്പി​​​​ജി) മേ​​​​ൽ​​​​നോ​​​​ട്ട​​​​ത്തി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്ക​​​​ണ​​​​മെ​​​​ന്നു ഹ​​​​ർ​​​​ജി​​​​യി​​​​ൽ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്നു. ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് ഡി.​​​​എ​​​​ൻ. പ​​​​ട്ടേ​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യ ബെ​​​​ഞ്ച് ഇ​​​​ന്നു ഹ​​​​ർ​​​​ജി പ​​​​രി​​​​ഗ​​​​ണി​​​​ക്കും.


പ​​​​ഞ്ചാ​​​​ബി​​​​ൽ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നെ​​​​ത്തി​​​​യ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യു​​​​ടെ സു​​​​ര​​​​ക്ഷ​​​​യി​​​​ൽ വീ​​​​ഴ്ച​​​​യു​​​​ണ്ടാ​​​​യെ​​​​ന്ന മാ​​​​ധ്യ​​​​മ റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണു ഹ​​​​ർ​​​​ജി. ര​​​​ണ്ടു പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​മാ​​​​രു​​​​ടെ വ​​​​ധ​​​​ത്തി​​​​നു രാ​​​​ജ്യം സാ​​​​ക്ഷി​​​​യാ​​​​യെ​​​​ന്നും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​ക്കു​​​​ണ്ടാ​​​​കു​​​​ന്ന സു​​​​ര​​​​ക്ഷാ വീ​​​​ഴ്ച​​​​ക​​​​ൾ രാ​​​​ജ്യ​​​​സു​​​​ര​​​​ക്ഷ​​​​യ്ക്കു ഭീ​​​​ഷ​​​​ണി​​​​യാ​​​​ണെ​​​​ന്നും ഹ​​​​ർ​​​​ജി​​​​യി​​​​ൽ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.