നടിയെ ആക്രമിച്ച കേസിൽ വിചാരണ നീട്ടരുതെന്ന് ദിലീപ്
നടിയെ ആക്രമിച്ച കേസിൽ വിചാരണ നീട്ടരുതെന്ന് ദിലീപ്
Monday, January 24, 2022 1:14 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ലെ വി​​​ചാ​​​ര​​​ണ പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ കൂ​​​ടു​​​ത​​​ൽ സ​​​മ​​​യം നീ​​​ട്ടി ന​​​ൽ​​​ക​​​രു​​​തെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ന​​​ട​​​ൻ ദി​​​ലീ​​​പ് സു​​​പ്രീം​​കോ​​​ട​​​തി​​​യി​​​ൽ സ​​​ത്യ​​​വാ​​​ങ്‌​​​മൂ​​​ലം സ​​​മ​​​ർ​​​പ്പി​​​ച്ചു.

ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ൽ വി​​​ചാ​​​ര​​​ണ പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ ആ​​​റ് മാ​​​സ​​​ത്തെ സ​​​മ​​​യം കൂ​​​ടി അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കി​​​യ അ​​​പേ​​​ക്ഷ സു​​​പ്രീം​​കോ​​​ട​​​തി ഇ​​​ന്നു പ​​​രി​​​ഗ​​​ണി​​​ക്കാ​​​ൻ ഇ​​​രി​​​ക്കെ​​​യാ​​​ണ് ദി​​​ലീ​​​പ് മ​​​റു​​​പ​​​ടി സ​​​ത്യ​​​വാ​​​ങ്മൂ​​​ലം ഫ​​​യ​​​ൽ ചെ​​​യ്ത​​​ത്.


ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ൽ തു​​​ട​​​ര​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യ​​​മി​​​ല്ലെ​​​ന്നും ദി​​​ലീ​​​പ് സു​​​പ്രീം​​കോ​​​ട​​​തി​​​യി​​​ൽ ഫ​​​യ​​​ൽ ചെ​​​യ്ത മ​​​റു​​​പ​​​ടി സ​​​ത്യ​​​വാ​​​ങ്മൂ​​​ല​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. വി​​​ചാ​​​ര​​​ണ വേ​​​ഗ​​​ത്തി​​​ൽ പൂ​​​ർ​​​ത്തി​​​യാ​​​ക്ക​​​ണ​​​മെ​​​ന്നും ദി​​​ലീ​​​പ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. കേ​​​സി​​​ൽ അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍റെ വി​​​ചാ​​​ര​​​ണ മാ​​​ത്ര​​​മാ​​​ണ് ഇ​​​നി അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്ന​​​ത്. ദി​​​ലീ​​​പി​​​നു വേ​​​ണ്ടി സീ​​​നി​​​യ​​​ർ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ മു​​​കു​​​ൾ റോ​​​ത്ത​​​ഗി സു​​​പ്രീം​​കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.