യുപിയിൽ വീണ്ടും കോൺഗ്രസിനു നഷ്ടക്കച്ചവടം
യുപിയിൽ വീണ്ടും കോൺഗ്രസിനു നഷ്ടക്കച്ചവടം
Monday, January 24, 2022 1:14 AM IST
ല​​​ക്നോ: യു​​​പി​​​യി​​​ലെ രാം​​​പൂ​​​രി​​​ൽ കോ​​​ൺ​​​ഗ്ര​​​സ് പ​​​രി​​​ഗ​​​ണി​​​ച്ചി​​​രു​​​ന്ന സ്ഥാ​​​നാ​​​ർ​​​ഥി അ​​​പ്ന ദ​​​ൾ വ​​​ഴി ബി​​​ജെ​​​പി സ​​​ഖ്യ​​​ക​​​ക്ഷി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി. രാം​​​പൂ​​​രി​​​ലെ സോ​​​ർ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ കോ​​​ൺ​​​ഗ്ര​​​സ് സീ​​​റ്റി​​​ൽ മ​​​ത്സ​​​രി​​​ക്കാ​​​നി​​​രു​​​ന്ന ഹൈ​​​ദ​​​ർ അ​​​ലി ഖാ​​​നാ​​​ണ് നാ​​​ട​​​കീ​​​യ​​​മാ​​​യി അ​​​പ്ന​​​ദ​​​ൾ (സോ​​​ണി​​​ലാ​​​ൽ) സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി പു​​​ന​​ര​​​വ​​​ത​​​രി​​​ച്ച​​​ത്. കോ​​​ൺ​​​ഗ്ര​​​സ് സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി ജ​​​ന​​​വി​​​ധി തേ​​​ടു​​​മെ​​​ന്ന് പ​​​ത്തു​​​ദി​​​വ​​​സം മു​​​ന്പ് ഹൈ​​​ദ​​​ർ അ​​​ലി ഖാ​​​ൻ പ​​​ര​​​സ്യ​​​പ്ര​​​സ്താ​​​വ​​​ന ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.

പ​​​ര​​​ന്പ​​​രാ​​​ഗ​​​ത കോ​​​ൺ​​​ഗ്ര​​​സ് കു​​​ടും​​​ബ​​​ത്തി​​​ൽ​​നി​​​ന്നു​​​ള്ള ഹൈ​​​ദ​​​ർ അ​​​ലി​​​യു​​​ടെ പി​​​താ​​​വ് ന​​​വാ​​​ബ് കാ​​​സിം അ​​​ലി ഖാ​​​ൻ തൊ​​​ട്ട​​​ടു​​​ത്ത രാം​​​പൂ​​​ർ സീ​​​റ്റി​​​ൽ കോ​​​ൺ​​​ഗ്ര​​​സ് സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി ഇ​​​ത്ത​​​വ​​​ണ​​​യും മ​​​ത്സ​​​രി​​​ക്കു​​​ന്നു​​​ണ്ട്.

സ്ഥാ​​​നാ​​​ർ​​​ഥി​​​പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​നു​​​ശേ​​​ഷം കോ​​​ൺ​​​ഗ്ര​​​സ് വി​​​ടു​​​ന്ന ര​​​ണ്ടാ​​​മ​​​ത്തെ നേ​​​താ​​​വാ​​​ണ് ഹൈ​​​ദ​​​ർ അ​​​ലി. ബെ​​​റേ​​​ലി​​​യി​​​ലെ ക​​​ന്‍റോ​​​ൺ​​​മെ​​​ന്‍റ് സീ​​​റ്റി​​​ലെ സ്ഥാ​​​നാ​​​ർ​​​ഥി സു​​​പ്രി​​​യ അ​​​രോ​​​ൺ ശ​​​നി​​​യാ​​​ഴ്ച സ​​​മാ​​​ജ്‌‌​​വാ​​​ദി പാ​​​ർ​​​ട്ടി​​​ക്കൊ​​​പ്പം ചേ​​​ർ​​​ന്നി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.