അതിർത്തിയിൽ 22 മ്യാൻമറുകാർ അറസ്റ്റിൽ
Monday, January 24, 2022 1:14 AM IST
ഇം​​​ഫാ​​​ൽ: അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ഇ​​​ന്ത്യ​​​യി​​​ലേ​​​ക്കു ക​​​ട​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച 22 മ്യാ​​​ൻ​​​മ​​​ർ പൗ​​​ര​​​ൻ​​​മാ​​​ർ മ​​​ണി​​​പ്പു​​​ർ അ​​​തി​​​ർ​​​ത്തി​​​യി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യി. ആ​​​സാം റൈ​​​ഫി​​​ൾ​​​സി​​​ന്‍റെ ടെ​​​ങ്നൗ​​​പ​​​ൽ ബ​​​റ്റാ​​​ലി​​​യ​​​നാ​​​ണു ചാ​​​ണ്ഡേ​​​ൽ ജി​​​ല്ല​​​യി​​​ലെ ഖു​​​ടെം​​​ഗ്താ​​​ബി​​​യി​​​ൽ പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ ഇ​​​വ​​​രെ പി​​​ടി​​​കൂ​​​ടി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.