കോവിഡ് മുക്തരായവർക്കു വാക്സിൻ 3 മാസത്തിനുശേഷം
കോവിഡ് മുക്തരായവർക്കു വാക്സിൻ  3 മാസത്തിനുശേഷം
Sunday, January 23, 2022 1:28 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: കോ​​​​വി​​​​ഡ് മു​​​​ക്ത​​​​രാ​​​​യ​​​​വ​​​​ർ മൂ​​​​ന്നു മാ​​​​സ​​​​ത്തി​​​​നു ശേ​​​​ഷം മാ​​​​ത്ര​​​​മേ വാ​​​​ക്സി​​​​ൻ സ്വീ​​​​ക​​​​രി​​​​ക്കാ​​​​ൻ പാ​​​​ടു​​​​ള്ളു​​​​വെ​​​​ന്ന് കേ​​​​ന്ദ്ര ആ​​​​രോ​​​​ഗ്യ മ​​​​ന്ത്രാ​​​​ല​​​​യം. ഒ​​​​ന്നാം ഡോ​​​​സ്, ര​​​​ണ്ടാം ഡോ​​​​സ്, ക​​​​രു​​​​ത​​​​ൽ ഡോ​​​​സ് എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യു​​​​ള്ള ഏ​​​​തു വാ​​​​ക്സി​​​​നു​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​ത്തി​​​​നും കോ​​​​വി​​​​ഡ് പോ​​​​സി​​​​റ്റീ​​​​വ് ആ​​​​യ​​​​വ​​​​ർ മൂ​​​​ന്നു മാ​​​​സം കാ​​​​ത്തി​​​​രി​​​​ക്ക​​​​ണം. കോ​​​​വി​​​​ഡ് ബാ​​​​ധി​​​​ച്ച​​​​വ​​​​ർ​​​​ക്ക് ക​​​​രു​​​​ത​​​​ൽ ഡോ​​​​സ് ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​നെ​​ക്കു​​​​റി​​​​ച്ച് വി​​​​വി​​​​ധ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളും കേ​​​​ന്ദ്ര ഭ​​​​ര​​​​ണ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളും മാ​​​​ർ​​​​ഗ​​​​നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ ആ​​​​വ​​​​ശ്യ​​പ്പെ​​ട്ട സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് കേ​​​​ന്ദ്ര​​ത്തി​​ന്‍റെ നി​​ർ​​ദേ​​ശം.

നി​​​​ല​​​​വി​​​​ൽ 15-18​​ പ്രാ​​​​യ​​​​ക്കാ​​ർ​​ക്ക് ഈ ​​മാ​​സം മൂ​​​​ന്നു മു​​​​ത​​​​ൽ ആ​​ദ‍്യ ഡോ​​സും ആ​​​​രോ​​​​ഗ്യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ, മു​​​​ൻ​​​​നി​​​​ര കോ​​​​വി​​​​ഡ് പോ​​​​രാ​​​​ളി​​​​ക​​​​ൾ അ​​​​റു​​​​പ​​​​തു വ​​​​യ​​​​സി​​​​ന് മു​​​​ക​​​​ളി​​​​ലു​​ള്ള മ​​​​റ്റു രോ​​​​ഗാ​​​​വ​​​​സ്ഥ​​​​ക​​​​ൾ ഉ​​​​ള്ള​​​​വ​​​​ർ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ​​​​ക്ക് പ​​​​ത്തു മു​​​​ത​​ൽ ക​​രു​​ത​​ൽ ഡോ​​സ് വാ​​​​ക്സി​​​​നും ന​​​​ൽ​​​​കി വ​​​​രി​​​​ക​​​​യാ​​​​ണ്. ര​​​​ണ്ടാം ഡോ​​​​സ് സ്വീ​​​​ക​​​​രി​​​​ച്ച് ഒ​​​​ൻ​​​​പ​​​​ത് മാ​​​​സം അ​​​​ഥ​​​​വാ 39 ആ​​​​ഴ്ച​​​​ക​​​​ൾ​​​​ക്കു ശേ​​​​ഷ​​മേ ക​​​​രു​​​​ത​​​​ൽ ഡോ​​​​സ് ന​​​​ൽ​​​​കാ​​​​ൻ പാ​​​​ടു​​​​ള്ളു.


എ​​​​ന്നാ​​​​ൽ കോ​​​​വി​​​​ഡ് രോ​​​​ഗ ബാ​​​​ധി​​​​ത​​​​രാ​​​​യ​​​​വ​​​​ർ​​​​ക്ക് ക​​​​രു​​​​ത​​​​ൽ ഡോ​​​​സ് ന​​​​ൽ​​​​കു​​​​ന്ന​​​​ത്തി​​​​നു​​​​ള്ള മാ​​​​ർ​​​​ഗ​​നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ പ്ര​​​​തി​​​​രോ​​​​ധ കു​​​​ത്തി​​​​വ​​​​യ്പി​​​​നു​​​​ള്ള ദേ​​​​ശീ​​​​യ സാ​​​​ങ്കേ​​​​തി​​​​ക സ​​​​മി​​​​തി​​​​യു​​​​ടെ ശി​​​​പാ​​​​ർ​​​​ശ​​​​ക​​​​ൾ അ​​​​നു​​​​സ​​​​രി​​​​ച്ച് കേ​​​​ന്ദ്ര ആ​​​​രോ​​​​ഗ്യ മ​​​​ന്ത്രാ​​​​ല​​​​യം മു​​മ്പ് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും കേ​​​​ന്ദ്ര ആ​​​​രോ​​​​ഗ്യ മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി​​​​യും ദേ​​​​ശീ​​​​യ ആ​​​​രോ​​​​ഗ്യ മി​​​​ഷ​​​​ൻ ഡ​​​​യ​​​​റ​​​​ക്ട​​​​റു​​​​മാ​​​​യ വി​​​​കാ​​​​സ് ശീ​​​​ൽ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് അ​​​​യ​​​​ച്ച ക​​​​ത്തി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

കോ​​​​വി​​​​ഡ് പോ​​​​സി​​​​റ്റീ​​​​വ് പ​​​​രി​​​​ശോ​​​​ധ​​​​നാ ഫ​​​​ലം കൈ​​​​വ​​​​ശം ഉ​​​​ള്ള​​​​വ​​​​ർ​​​​ക്ക് ക​​​​രു​​​​ത​​​​ൽ ഡോ​​​​സ് അ​​​​ട​​​​ക്ക​​​​മു​​​​ള്ള വാ​​​​ക്സി​​​​ൻ രോ​​​​ഗ​​​​മു​​​​ക്തി നേ​​ടി മൂ​​​​ന്നു മാ​​​​സ​​​​ങ്ങ​​​​ൾ​​​​ക്കു​​ശേ​​​​ഷം മാ​​​​ത്ര​​​​മേ ന​​​​ൽ​​​​കാ​​​​ൻ പാ​​​​ടു​​​​ള്ളു​​​​വെ​​​​ന്നും ക​​​​ത്തി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.