മു​ലാ​യം സിം​ഗി​ന്‍റെ അ​നു​ഗ്ര​ഹം തേ​ടി ബി​ജെ​പി​യി​ൽ ചേ​ർ​ന്ന മ​രു​മ​ക​ൾ
മു​ലാ​യം സിം​ഗി​ന്‍റെ  അ​നു​ഗ്ര​ഹം തേ​ടി  ബി​ജെ​പി​യി​ൽ ചേ​ർ​ന്ന  മ​രു​മ​ക​ൾ
Saturday, January 22, 2022 1:33 AM IST
ന്യൂ​​ഡ​​ൽ​​ഹി: ബി​​ജെ​​പി​​യി​​ൽ ചേ​​ർ​​ന്ന​​തി​​നു തൊ​​ട്ടു പി​​ന്നാ​​ലെ ഉ​​ത്ത​​ർ​​പ്ര​​ദേ​​ശ് മു​​ൻ മു​​ഖ്യ​​മ​​ന്ത്രി​​യും സ​​മാ​​ജ് വാ​​ദി പാ​​ർ​​ട്ടി സ്ഥാ​​പ​​ക​​നു​​മാ​​യ മു​​ലാ​​യം സിം​​ഗ് യാ​​ദ​​വി​​ന്‍റെ അ​​നു​​ഗ്ര​​ഹം തേ​​ടി മ​​രു​​മ​​ക​​ൾ അ​​പ​​ർ​​ണ യാ​​ദ​​വ്.

മു​​ലാ​​യം സിം​​ഗ് യാ​​ദ​​വി​​ന്‍റെ ഇ​​ള​​യ മ​​ക​​ൻ പ്ര​​തീ​​ക് യാ​​ദ​​വി​​ന്‍റെ ഭാ​​ര്യ​​യാ​​യ അ​​പ​​ർ​​ണ ക​​ഴി​​ഞ്ഞ ബു​​ധ​​നാ​​ഴ്ച​​യാ​​ണ് ബി​​ജെ​​പി​​യി​​ൽ ചേ​​ർ​​ന്ന​​ത്. ബി​​ജെ​​പി​​യി​​ൽ ചേ​​ർ​​ന്ന​​തി​​നു ശേ​​ഷം ല​​ക്നോ​​വി​​ൽ എ​​ത്തി​​യ അ​​പ​​ർ​​ണ ത​​ന്‍റെ ഭ​​ർ​​തൃ പി​​താ​​വ് കൂ​​ടി​​യാ​​യ മു​​ലാ​​യം സിം​​ഗി​​ന്‍റെ കാ​​ൽ തൊ​​ട്ട് അ​​നു​​ഗ്ര​​ഹം വാ​​ങ്ങി​​ക്കു​​ന്ന ചി​​ത്രം ട്വി​​റ്റ​​റി​​ൽ പ​​ങ്കു വെ​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.