തെരുവുനായ്ക്കളുടെ ആക്രമണം: മധ്യപ്രദേശിലും മഹാരാഷ്‌ട്രയിലും രണ്ടു പെൺകുട്ടികൾ മരിച്ചു
തെരുവുനായ്ക്കളുടെ ആക്രമണം: മധ്യപ്രദേശിലും മഹാരാഷ്‌ട്രയിലും രണ്ടു പെൺകുട്ടികൾ മരിച്ചു
Saturday, January 22, 2022 1:33 AM IST
നാ​​ഗ്പു​​ർ: തെ​​രു​​വു​​നാ​​യ്ക്ക​​ളു​​ടെ ആ​​ക്ര​​മ​​ണ​​ത്തി​​ൽ മ​​ധ്യ​​പ്ര​​ദേ​​ശി​​ലും മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ലും ര​​ണ്ടു പെ​​ൺ​​കു​​ട്ടി​​ക​​ൾ മ​​രി​​ച്ചു. മ​​ധ്യ​​പ്ര​​ദേ​​ശി​​ൽ മൂ​​ന്നു​​വ​​യ​​സു​​കാ​​രി​​യും മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ൽ നാ​​ലു വ​​യ​​സു​​കാ​​രി​​യു​​മാ​​ണു മ​​രി​​ച്ച​​ത്.

മ​​ധ്യ​​പ്ര​​ദേ​​ശി​​ലെ ധ​​ർ ജി​​ല്ല​​യി​​ലാ​​ണു ന​​ന്ദി​​നി​​യെ​​ന്ന മൂ​​ന്നു​​വ​​യ​​സു​​കാ​​രി തെ​​രു​​വു​​നാ​​യ്ക്ക​​ളു​​ടെ ആ​​ക്ര​​മ​​ണ​​ത്തി​​ൽ മ​​രി​​ച്ച​​ത്. വ്യാ​​ഴാ​​ഴ്ച​​യാ​​യി​​രു​​ന്നു സം​​ഭ​​വം. കൃ​​ഷി​​യി​​ട​​ത്തി​​ൽ മ​​റ്റു കു​​ട്ടി​​ക​​ൾ​​ക്കൊ​​പ്പം ക​​ളി​​ക്കു​​ക​​യാ​​യി​​രു​​ന്ന ന​​ന്ദി​​നി​​യെ തെ​​രു​​വു​​നാ​​യ്ക്ക​​ൾ ക​​ടി​​ച്ചു മു​​റി​​വേ​​ൽ​​പ്പി​​ച്ചു.


ക​​ര​​ച്ചി​​ൽ കേ​​ട്ട് എ​​ത്തി​​യ മാ​​താ​​പി​​താ​​ക്ക​​ൾ ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ കു​​ട്ടി​​യെ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചെ​​ങ്കി​​ലും മ​​രി​​ച്ചു.
മ​​ഹാ​​രാ​​ഷ്‌ട്രയി​​ൽ അ​​ഞ്ജ​​ലി റാ​​വ​​ത്ത് എ​​ന്ന കു​​ട്ടി​​യാ​​ണു മ​​രി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.