യുപിയിൽ കോൺഗ്രസിന്‍റെ രണ്ടാംഘട്ട പട്ടികയായി
യുപിയിൽ കോൺഗ്രസിന്‍റെ രണ്ടാംഘട്ട പട്ടികയായി
Friday, January 21, 2022 12:40 AM IST
ന്യൂ​ഡ​ൽ​ഹി: യു​പി​യി​ൽ കോ​ണ്‍ഗ്ര​സ് ര​ണ്ടാംഘ​ട്ട സ്ഥാ​നാ​ർ​ഥിപ്പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ചു. 41 പേ​രു​ടെ പ​ട്ടി​ക​യാ​ണ് ഇ​ന്ന​ലെ പു​റ​ത്തുവി​ട്ട​ത്.

അ​ന്താ​രാ​ഷ്‌ട്ര ഷൂ​ട്ട​ർ പൂ​നം പാ​ണ്ഡേ, അ​ഖി​ല​ഭാ​ര​തീ​യ വാ​ത്മീ​കി മ​ഹാ​സ​ഭാ നേ​താ​വ് സി​ക്ക​ന്ദ​ർ വാ​ത്മീ​കി എ​ന്നി​വ​രും പ​ട്ടി​ക​യി​ലുണ്ട്. 125 പേ​രു​ടെ പ​ട്ടി​ക​യാ​ണ് കോ​ണ്‍ഗ്ര​സ് ആ​ദ്യ ഘ​ട്ട​ത്തി​ൽ പ്ര​ഖ്യാ​പി​ച്ച​ത്. സ്ഥാ​നാ​ർ​ഥി​ക​ളി​ൽ 40% വ​നി​ത​ക​ളാ​യി​രി​ക്കു​മെ​ന്ന് നേ​താ​ക്ക​ൾ നേ​ര​ത്തേത​ന്നെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.