യുദ്ധക്കപ്പലിലെ സ്ഫോടനം: പോലീസ് കേസെടുത്തു
യുദ്ധക്കപ്പലിലെ സ്ഫോടനം:  പോലീസ് കേസെടുത്തു
Thursday, January 20, 2022 1:43 AM IST
മും​​​ബൈ: ദ​​​ക്ഷി​​​ണ മും​​​ബൈ​​​യി​​​ലെ നാ​​​വി​​​ക ആ​​​സ്ഥാ​​​ന​​​ത്ത് ഐ​​​എ​​​ൻ​​​എ​​​സ് ര​​​ണ്‍വീ​​​ർ യു​​​ദ്ധ​​​ക്ക​​​പ്പ​​​ലി​​​ലു​​​ണ്ടാ​​​യ സ്ഫോ​​​ട​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പോ​​​ലീ​​​സ് കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു. കൊ​​​ളാ​​​ബ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ മൂ​​​ന്ന് അ​​​പ​​​ക​​​ട​​​മ​​​ര​​​ണ​​​ക്കേ​​​സു​​​ക​​​ളാ​​​ണു ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്.

സം​​​ഭ​​​വ​​​ത്തി​​​ൽ നാ​​​വി​​​ക​​​സേ​​​നാ ബോ​​​ർ​​​ഡും അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. അ​​​പ​​​ക​​​ട​​​ത്തി​​​ൽ മൂ​​​ന്നു​ പേ​​​ർ മ​​​രി​​​ക്കു​​​ക​​​യും 11 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.


മാ​​സ്റ്റ​​ർ ചീ​​ഫ് പെ​​റ്റി ഓ​​ഫീ​​സ​​ർ(​​എം​​സി​​പി​​ഒ) ഫ​​സ്റ്റ് ക്ലാ​​സ് കൃ​​ഷ​​ൻ​​കു​​മാ​​ർ, എം​​സി​​പി​​ഒ സെ​​ക്ക​​ൻ​​ഡ് ക്ലാ​​സ് സു​​രീ​​ന്ദ​​ർ​​ കു​​മാ​​ർ, എം​​സി​​പി​​ഒ സെ​​ക്ക​​ൻ​​ഡ് ക്ലാ​​സ് എ.​​കെ. സിം​​ഗ് എ​​ന്നി​​വ​​രാ​​ണു മ​​രി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.