ഗോവയിൽ എൻസിപി-ശിവസേന സഖ്യം
ഗോവയിൽ എൻസിപി-ശിവസേന സഖ്യം
Thursday, January 20, 2022 1:43 AM IST
പ​​നാ​​ജി: ഗോ​​വ നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ എ​​ൻ​​സി​​പി​​യും ശി​​വ​​സേ​​ന​​യും സ​​ഖ്യ​​ത്തി​​ൽ മ​​ത്സ​​​രി​​ക്കും. സ​​ഖ്യ​​ത്തി​​നാ​​യി സ​​മീ​​പി​​ച്ചെ​​ങ്കി​​ലും കോ​​ൺ​​ഗ്ര​​സ് താ​​ത്പ​​ര്യം കാ​​ണി​​ച്ചി​​ല്ലെ​​ന്ന് ശി​​വ​​സേ​​നാ നേ​​താ​​വ് സ​​ഞ്ജ​​യ് റൗ​​ത് പ​​റ​​ഞ്ഞു.

ശി​​വ​​സേ​​ന​​യു​​ടെ​​യും എ​​ൻ​​സി​​പി​​യു​​ടെ​​യും പി​​ന്തു​​ണ​​യി​​ല്ലാ​​തെ ഗോ​​വ​​യി​​ൽ അ​​ടു​​ത്ത സ​​ർ​​ക്കാ​​ർ രൂ​​പ​​വ​​ത്ക​​രി​​ക്കാ​​നാ​​കി​​ല്ലെ​​ന്ന് റൗ​​ത് പ​​റ​​ഞ്ഞു. 10-12 സീ​​റ്റു​​ക​​ളി​​ൽ വീ​​തം ഇ​​രു പാ​​ർ​​ട്ടി​​ക​​ളും മ​​ത്സ​രി​​ക്കു​​മെ​​ന്ന് എ​​ൻ​​സി​​പി നേ​​താ​​വ് പ്ര​​ഫു​​ൽ പ​​ട്ടേ​​ൽ പ​​റ​​ഞ്ഞു.


ഗോ​​വ​​യു​​ടെ തൊ​​ട്ട​​ടു​​ത്ത സം​​സ്ഥാ​​ന​​മാ​​യ മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ൽ ശി​​വ​​സേ​​ന-​​എ​​ൻ​​സി​​പി-​​കോ​​ൺ​​ഗ്ര​​സ് സ​​ഖ്യ​​മാ​​ണു ഭ​​ര​​ണം ന​​ട​​ത്തു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.