ആ​ർ​ക്കും പി​ന്തു​ണ​യി​ല്ലെ​ന്നു രാ​കേ​ഷ് ടി​കാ​യ​ത്
ആ​ർ​ക്കും പി​ന്തു​ണ​യി​ല്ലെ​ന്നു രാ​കേ​ഷ് ടി​കാ​യ​ത്
Thursday, January 20, 2022 1:43 AM IST
ന്യൂ​​ഡ​​ൽ​​ഹി: അ​​ഞ്ചു സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളി​​ൽ, പ്ര​​ത്യേ​​കി​​ച്ച് ഒ​​രു രാ​​ഷ്‌ട്രീയ പാ​​ർ​​ട്ടി​​ക്കും പി​​ന്തു​​ണ ന​​ൽ​​കി​​ല്ലെ​​ന്ന് ഭാ​​ര​​തീ​​യ കി​​സാ​​ൻ യൂ​​ണി​​യ​​ൻ നേ​​താ​​വ് രാ​​കേ​​ഷ് ടി​​കാ​​യ​​ത്.

എ​​ന്നാ​​ൽ, യു​​പി തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ആ​​ർ​​എ​​ൽ​​ഡി-​​സ​​മാ​​ജ് വാ​​ദി പാ​​ർ​​ട്ടി സ​​ഖ്യ​​ത്തെ പി​​ന്തു​​ണ​​യ്ക്കു​​മെ​​ന്ന് രാ​​കേ​​ഷ് ടി​​കാ​​യ​​ത്തി​​ന്‍റെ സ​​ഹോ​​ദ​​ര​​നും ഭാ​​ര​​തീ​​യ കി​​സാ​​ൻ യൂ​​ണ​​ിയൻ പ്ര​​സി​​ഡ​​ന്‍റു​​മാ​​യ ന​​രേ​​ഷ് ടി​​കാ​​യ​​ത് നേ​​ര​​ത്തേ പ​​റ​​ഞ്ഞി​​രു​​ന്നു. ഇ​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് പ്ര​​യാ​​ഗ് രാ​​ജി​​ൽ ക​​ർ​​ഷ​​ക​​രു​​ടെ ചി​​ന്ത​​ൻ ശി​​വി​​റി​​ൽ പ​​ങ്കെ​​ടു​​ക്കാ​​നെ​​ത്തി​​യ രാ​​കേ​​ഷ് ടി​​കാ​​യ​​ത് ഇ​​ക്കാ​​ര്യം നി​​ഷേ​​ധി​​ച്ചി​​രി​​ക്കു​​ന്ന​​ത്. അ​​ഖി​​ലേ​​ഷി​​നെ പി​​ന്തുണ​​യ്ക്കു​​മെ​​ന്നു പ​​റ​​ഞ്ഞ​​തി​​നു പി​​ന്നാ​​ലെ ന​​രേ​​ഷ് ടി​​കാ​​യ​​ത് ബി​​ജെ​​പി നേ​​താ​​വ് സ​​ഞ്ജീ​​വ് ബ​​ല്യാ​​നു​​മാ​​യി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി​​യി​​രു​​ന്നു.


കൂ​​ടി​​ക്കാ​​ഴ്ച​​യ്ക്കു ശേ​​ഷം സ​​മാ​​ജ് വാ​​ദി പാ​​ർ​​ട്ടി സ​​ഖ്യ​​ത്തെ പി​​ൻ​​തു​​ണ​​യ്ക്കു​​മെ​​ന്ന ത​​ന്‍റെ ആ​​ദ്യപ്ര​​സ്താ​​വ​​ന​​യി​​ൽനി​​ന്ന് ന​​രേ​​ഷ് ടി​​കാ​​യ​​തും പി​​ൻ​​വാ​​ങ്ങി. ക​​ർ​​ഷ​​ക​​രു​​ടെ കാ​​ര്യ​​ത്തി​​ൽ സ​​ർ​​ക്കാ​​ർ ന​​ൽ​​കി​​യ വാ​​ഗ്ദാ​​ന​​ങ്ങ​​ളി​​ൽ പ്ര​​ധാ​​ന​​പ്പെ​​ട്ട പ​​ല​​തും ഇ​​നി​​യും പാ​​ലി​​ക്ക​​പ്പെ​​ട്ടി​​ട്ടി​​ല്ലെ​​ന്ന് ചി​​ന്ത​​ൻ ശി​​വി​​റി​​ൽ രാ​​കേ​​ഷ് ടി​​കാ​​യ​​ത് ചൂ​​ണ്ടി​​ക്കാ​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.